ആദ്യ സ്വാതന്ത്ര്യത്തിന്റെ കഥ
Books | Malayalam | Children's Literature
Poorna Publications | Paperback
1857 ലെ ഇന്ത്യൻ കലാപം സ്വാതന്ത്ര്യം എന്ന വികാരത്തെ ഇന്ത്യയിലെവിടെയും ഉണർത്തി വിട്ടു. അടിമത്തത്തിനെതിരെ അണിനിരക്കാൻ ആരെയും അത് ഉദ്‌ബോദിപ്പിച്ചു. ആലസ്യത്തിൽ ആണ്ടുകിടക്കുന്ന ഇന്ത്യൻ ജനതയെ അത് വിളിച്ചുണർത്തി. ഇന്ത്യൻ സ്വാതന്ത്ര്യത്തിലേക്കുള്ള ഒരു സുവർണപാത വെട്ടിത്തുറന്നു.
About the author |
Category | Books/ Malayalam/ Children's Literature |
Model | Paperback |
From | Poorna Publications |
Seller | PeerBey E-books |
Author | K. Radhakrishnan |
Language | Malayalam |
Store code | E1 |
Remark |
No. of Pages | 140 |
Edition | 2022 Edition |
ISBN |
Collection of selected books from different publishers and authors
Selected e-books at lowest prices. Read them from anywhere online.
Listen to interesting audio books on any device online.
© PeerBey Software