കുട്ടികളുടെ കൊച്ചുസാർ പി. എൻ. പണിക്കരായ കഥ
Books | Malayalam | Children's Literature
Saikatham Books | Paperback
പി എൻ പണിക്കർ എന്ന മഹാ മനുഷ്യനെ കുറിച്ചുള്ള ചെറുപുസ്തകമാണ് 'കുട്ടികളുടെ കൊച്ചു സാർ പി. എന്‍. പണിക്കരായ കഥ' എന്ന ഈ ജീവചരിത്രം. ഒരു ജീവചരിത്രം വളരെ ലളിതമായി വ്യാഖ്യാനിക്കപ്പെടുന്നു എന്നതാണ് ഈ പുസ്തകത്തിന്റെ സവിശേഷത. പണിക്കർ സാറിന്റെ ജീവിതമെന്നാൽ കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിനത്തിന്റെയും, സാക്ഷരതാ പ്രസ്ഥാനത്തിന്റെയും ചരിത്രംകൂടിയാണ്. അദ്ദേഹത്തിന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങൾ എല്ലാം കോർത്തിണക്കിക്കൊണ്ട് ഒരു കഥപറച്ചിലിന്റെ ലാഘവത്തോടെ വായിച്ചാസ്വദിക്കാന്‍ ഈ പുസ്തകത്തിലൂടെ കഴിയുന്നു. ആഖ്യാനശൈലി കൊണ്ടും ലാളിത്യമാർന്ന വാക്കുകൾ കൊണ്ടും മികച്ച വായനാനുഭവം നൽകാൻ ഈ പുസ്തകത്തിന് കഴിയുന്നു. പണിക്കർ സാറിന്റെ ജീവിതം വായിച്ചു വളരുവാനും, ചിന്തിച്ചു വിവേകം നേടുവാനും ഈ പുസ്തകം വഴിയൊരുക്കുന്നു.
About the author | |
Mahesh Manikkam Books of Mahesh Manikkam listed here |
Category | Books/ Malayalam/ Children's Literature |
Model | Paperback |
From | Saikatham Books |
Seller | PeerBey E-books |
Author | Mahesh Manikkam |
Language | Malayalam |
Store code | A1 |
No. of Pages | 102 |
Edition | 3rd - December 2020 |
Printed | Vibgyor Imprints, Kozhikkod |
Collection of selected books from different publishers and authors
Selected e-books at lowest prices. Read them from anywhere online.
Listen to interesting audio books on any device online.
© PeerBey Software