ആചാരം ജനാധിപത്യം ലിംഗനീതി
Books | Malayalam | Articles
Gaya Puthakachala | Paperback
ഡോക്ടർ കെ എൻ ഗണേഷ് സമകാല കേരളം കണ്ട വലിയ സാമൂഹിക ചിന്തകനും സാംസ്കാരിക വിമർശകനും ആണ്. അദ്ദേഹം ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കോടതിവിധിയെയും തുടർന്നുണ്ടായ സമരാഭാസങ്ങളെയും ഉൽപ്പതിഷ്ണുക്കളുടെ പക്ഷത്തുനിന്ന് വിശകലനം ചെയ്യുന്നു. ചരിത്രത്തിന്റെ ഓർമ്മകൾ ഉണർത്തിക്കൊണ്ട് അദ്ദേഹം ലിംഗ നീതിക്കും ജനാധിപത്യത്തിനും വേണ്ടി ശാസ്ത്രീയ നിലപാടുകൾ മുന്നോട്ടുവയ്ക്കുന്നു.
About the author | |
Dr.K.N Ganesh Books of Dr.K.N Ganesh listed here |
Category | Books/ Malayalam/ Articles |
Model | Paperback |
From | Gaya Puthakachala |
Seller | PeerBey E-books |
Author | Dr.K.N Ganesh |
Language | Malayalam |
Store code | E3 |
Remark |
No. of Pages | 96 |
Edition | 2nd Edition |
ISBN |
Collection of selected books from different publishers and authors
Selected e-books at lowest prices. Read them from anywhere online.
Listen to interesting audio books on any device online.
© PeerBey Software