ആൻഡമാനിലെ ജരാവകൾ
Books | Malayalam | Authropology
Current Books | Paperback
ആൻഡമാനിലെ പൌരാണിക ഗോത്രമായ ജരാവ ജനതയെക്കുറിച്ചുള്ള പുസ്തകം. ശിലായുഗ മനുഷ്യരെ ഓർമ്മിപ്പിക്കുന്ന നെഗ്രിറ്റോ വംശജരായ ഈ ആൻഡമാൻ ദ്വീപിലെ ഗോത്ര ജനങ്ങൾ പരിഷ്കൃത സമൂഹത്തിൽനിന്ന് അകന്നു കഴിയുന്നവരാണ്. ഇവരുടെ ആചാര്യ രീതികളെക്കുറിച്ച് ഇവിടെ എത്തിച്ചേർന്ന് സേവനമനുഷ്ഠിച്ച ഡോ. രത്തൻ ചന്ദ്ര കാർ വിവരിക്കുന്നു.
About the author |
Category | Books/ Malayalam/ Authropology |
Model | Paperback |
From | Current Books |
Seller | PeerBey E-books |
Author | Rathan Chandra Kar |
Language | Malayalam |
Store code | A2 |
Remark |
No. of Pages | 284 |
Edition | 1st Edition. August 2022 |
ISBN |
Collection of selected books from different publishers and authors
Selected e-books at lowest prices. Read them from anywhere online.
Listen to interesting audio books on any device online.
© PeerBey Software