അർദ്ധനാരീശ്വരൻ
Books | Malayalam | Novel
DC Books | Paperback
ഹിന്ദുവർഗ്ഗീയവാദികളുടെ ആക്രമണമേറ്റുവാങ്ങിയ തമിഴ് നോവൽ. വിവാദത്തെത്തുടർന്ന് താൻ എഴുത്തുപോലും നിർത്തുകയാണെന്ന് പ്രഖ്യാപിച്ചത് ഈ നോവൽ പ്രസിദ്ധീകരണത്തെത്തുടർന്നാണ്. തന്റെ അനുഭവസീമയിൽപ്പെട്ട ഒരു ഗ്രാമത്തിൽ നടക്കുന്നതായി പറയപ്പെടുന്ന ഒരു ക്ഷേത്രാചാരത്തെയും അതിൽ പങ്കെടുക്കുന്ന ചില മനുഷ്യരെപ്പറ്റിയും പ്രതിപാദിക്കുന്ന നോവലാണ് അർദ്ധനാരീശ്വരൻ. തികച്ചും പ്രാകൃതവും മനുഷ്യത്ത്വരഹിതവുമായ ഒരനുഷ്ഠാനത്തിനുനേരെയുള്ള ഒരു കലാകാരന്റെ പ്രതിഷേധപ്രകടനംതന്നെയായിരുന്നു ആ കൃതി.
About the author |
Category | Books/ Malayalam/ Novel |
Model | Paperback |
From | DC Books |
Seller | PeerBey E-books |
Author | Perumal Murugan |
Language | Malayalam |
Store code | D1 |
No. of Pages | 192 |
Edition | 17th Edition |
ISBN |
Collection of selected books from different publishers and authors
Selected e-books at lowest prices. Read them from anywhere online.
Listen to interesting audio books on any device online.
© PeerBey Software