അഷിതയുടെ നോവലെറ്റുകൾ
Books | Malayalam | Novelette
Saikatham Books | Paperback
അഷിതയുടെ രചനാരീതി ലളിതമെന്ന് ഒറ്റ വായനയിൽ തോന്നാം. എന്നാൽ നേരിപ്പോടെരിയുന്ന കണക്ക് മനസ്സ് ആ വരികൾക്ക് മീതേയിരുന്ന് ജ്വലിക്കുമ്പോൾ പടരുന്ന അസ്വസ്ഥത നിർവ്വചനീയമല്ല. ആറ് നോവലെറ്റുകൾ. ഒരു ചലച്ചിത്രത്തിലെന്നതുപോലെ ഓരോ കഥയും നമുക്കുമുന്നിൽ കാഴ്ചയുടെ വർണ്ണ വിന്യാസങ്ങളൊരുക്കുന്നു.
About the author | |
Ashitha Books of Ashitha listed here |
Category | Books/ Malayalam/ Novelette |
Model | Paperback |
From | Saikatham Books |
Seller | PeerBey E-books |
Author | Ashitha |
Language | Malayalam |
Store code | A1 |
No. of Pages | 168 |
Edition | 2nd Edition - April 2018 |
Printed |
Collection of selected books from different publishers and authors
Selected e-books at lowest prices. Read them from anywhere online.
Listen to interesting audio books on any device online.
© PeerBey Software