അശോക
Books | Malayalam | Story
Poorna Publications | Paperback
പുരുഷന്റെ സ്വത്വനിര്‍മ്മിതിയുടെയും ലോകനിര്‍മ്മിതിയുടെയും സംസ്കാര നിര്‍മ്മിതിയുടെയും തിരസ്കാരമായ ആധുനികാനന്തരമായൊരു മറുഭാഷയാണ് സാറാജോസഫിന്റെ കഥകളുടെ പ്രത്യേകത. പെണ്ണിനെയും പ്രകൃതിയെയും അപരസ്വത്വങ്ങളായി വേര്‍തിരിച്ച് വസ്തുവല്കരിക്കുകയും കീഴ്പ്പ്പെടുത്തുകയും ചെയ്യുന്ന മുതലാളിത്ത ആധുനികതയുടെ നിരാസമാണ് ഈ കഥകളുടെ ശക്തിസ്രോതസ്സ് ജി. മധുസുദനന്‍
About the author |
Category | Books/ Malayalam/ Story |
Model | Paperback |
From | Poorna Publications |
Seller | PeerBey E-books |
Author | Sara Joseph |
Language | Malayalam |
Store code | E1 |
Remark |
No. of Pages | 92 |
Edition | 3rd Edition |
ISBN |
Collection of selected books from different publishers and authors
Selected e-books at lowest prices. Read them from anywhere online.
Listen to interesting audio books on any device online.
© PeerBey Software