Please confirm cookies are enabled !

Athmakatha - Thakazhi

ആത്മകഥ - തകഴി

Thakazhi Sivasankara Pillai

2007 Edition

Books | Malayalam | Biography

Green Books | Paperback

  • REVIEWS [0]
RATE THIS ITEM | WRITE A REVIEW
ASK A QUESTION | VIEWS : 690 TIMES
  • ₹ 400
  • ₹ 500
  • 20%OFF

Out of Stock.
Quantity :


ചരിത്രം വലിയൊരു മുന്നേറ്റം നടത്തിയ നൂറ്റാണ്ടിന്റെ ഭാഗമാണ് തകഴി ശിവശങ്കരപ്പിള്ളയുടെ ജീവിതകാലഘട്ടം. ഫ്യൂഡലിസത്തിൽനിന്ന് മുതലാളിത്ത കാലഘട്ടത്തിലേക്കുള്ള മുന്നേറ്റം. അതിൻറെ ഭാഗമായി ലിബറലിസത്തിൻറെ പുതുവെളിച്ചം; അവകാശ സമരങ്ങളുടെ തള്ളിക്കയറ്റം; അധഃസ്ഥിതന്റെ മുന്നേറ്റം എന്നിങ്ങനെ ഒരു പുത്തൻ കാലാവസ്ഥയുടെ ഉണർവിൽ കുട്ടനാടും ആലപ്പുഴ ജില്ലയുമടങ്ങുന്ന ജീവിതപരിസരങ്ങളെ കേന്ദ്രമാക്കിയാണ് അദ്ദേഹത്തിന്റെ കഥകളും നോവലുകളും പുറത്തു വന്നത്. സ്വാഭാവികമായും അദ്ദേഹത്തിൻറെ ആത്മകഥയുടെ ജീവിതപരിസരം മറ്റൊന്നാകുന്നില്ല. കേരളീയ ജീവിതത്തിന്റെ രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവുമായ പരിവർത്തനങ്ങളുടെ ഒരു പരിച്ഛേദം ഈ കൃതി നമുക്കു സമ്മാനിക്കുന്നു.


About the author

 Thakazhi Sivasankara Pillai
 Books of Thakazhi Sivasankara Pillai listed here


Share this page



MORE DETAILS

CategoryBooks/ Malayalam/ Biography
ModelPaperback
FromGreen Books
SellerPeerBey E-books
AuthorThakazhi Sivasankara Pillai
LanguageMalayalam
Store codeD3
Remark
No. of Pages424
Edition2007 Edition
ISBN
Quantity :

Tags
Athmakatha - Thakazhi, Books, Malayalam Autobiography, Malayalam Books, Thakazhi Sivasankara Pillai, Athmakatha - Thakazhi, ആത്മകഥ - തകഴി


REVIEWS


If you have read this book, kindly write a review here. Share your experience of reading this book, your likes, feelings to others.
Rate : 1    2    3    4    5
Title
Review


FAQ


Do you have a question? Kindly ask. It will be officially answered here.
Question

Related items

55%
Off
1st Edition - March 2021
Vishudha Mother...
Paperback
Biography
Justin Jacob
₹ 150₹ 68. In Stock
20%
Off
1st Edition - March 2021
Viswavijayi Alexander
Paperback
Biography
Baburaj Kalampoor
₹ 170₹ 136. In Stock
20%
Off
2019 Edition
Gauri Lankesh
Paperback
Biography
K.R Kishor
₹ 255₹ 204. In Stock
20%
Off
2019 Edition
Sreenarayana Guru...
Paperback
Biography
P. K Gopalakrishnan
₹ 150₹ 120. In Stock
20%
Off
1st Edition
Droupadi Murmu
Paperback
Biography
P.S Rakesh
₹ 120₹ 96. In Stock
20%
Off
2nd Edition
Jennikku Snehapoorvam...
Paperback
Biography
A. Padmanabhan
₹ 160₹ 128. In Stock
20%
Off
1st Edition
Ambedkar Oru Jeevitham
Paperback
Biography
Sasi Tharoor
₹ 340₹ 272. In Stock
20%
Off
2nd Edition
Sreenarayana Guru
Paperback
Biography
Dr. K. Maheswaran Nair
₹ 170₹ 136. In Stock

PAPERBACKS

Collection of selected books from different publishers and authors

E-BOOKS

Selected e-books at lowest prices. Read them from anywhere online.

AUDIO BOOKS

Listen to interesting audio books on any device online.

© PeerBey Software

Free Web Counters