Please confirm cookies are enabled !

Ayudhangalkku Vida

ആയുധങ്ങൾക്ക് വിട - ഏണസ്റ്റ് ഹമിംഗ്‌‌വേ

Ernest Hemingway

3rd Edition

Books | Malayalam | Novel

Kairali Books | Paperback

  • REVIEWS [0]
RATE THIS ITEM | WRITE A REVIEW
ASK A QUESTION | VIEWS : 689 TIMES
  • ₹ 312
  • ₹ 390
  • 20%OFF

Out of Stock.
Quantity :


വിശ്വോത്തര ക്ലാസിക്‌ കൃതി. ഇരുപതാം നൂറ്റാണ്ടിനെ സ്വാധീനിച്ച മഹത്തായ രചന. നോബല്‍സമ്മാന ജേതാവായ ഏണസ്റ്റ്‌ ഹെമിംഗ്വേയുടെ മാസ്റ്റര്‍പീസ്‌.
1918 ല്‍ ഇറ്റാലിയന്‍ യുദ്ധമുന്നണിയില്‍ നിന്ന്‌ ഗുരുതരമായി പരിക്കേറ്റ ഹെമിംഗ്‌വേ യുദ്ധകാല അനുഭവങ്ങളെ തന്റെ സാഹസിക ഭാവനകൊണ്ട്‌ അടയാളപ്പെടുത്തുകയാണ്‌ ഈ കൃതിയില്‍. മനുഷ്യനിര്‍മിതമായ ഭ്രാന്തന്‍ യുദ്ധങ്ങളും വെടിയൊച്ചുകള്‍ക്കിടയില്‍ തിരോഭവിക്കുന്ന പ്രണയഭാവങ്ങളും ശൂന്യമായ ജീവിതവീഥിയിലെ ഹരിതചിഹ്നങ്ങളും അക്ഷരമാന്ത്രികതയാല്‍ വരച്ചിടുന്നു. വിജയപരാജയങ്ങള്‍ക്കുമീതെ ഗര്‍ജിക്കുന്ന ആയുധഭീകരതയെ നിശ്ശൂബ്ദമാക്കുവാനും യുദ്ധത്തേക്കാള്‍ മോശമായി ഒന്നുമില്ലെന്നു പ്രഖ്യാപിക്കുവാനും വിശ്വമനസ്സാക്ഷിയോടു വിളംബരം ചെയ്യുന്നു ഈ ഗ്രന്ഥം. പ്രകൃതിയുടെ വിസ്മയ സൌന്ദര്യ ശൃംംഗങ്ങളെയും ഋതു സ്ത്രൈണതകളെയും അതിമനോഹരമായി ചിത്രീകരിച്ച നോവല്‍. യുദ്ധകാലത്തിന്റെ നിലക്കാത്ത ഘടികാരം.


About the author

 Ernest Hemingway
 Books of Ernest Hemingway listed here


Share this page



MORE DETAILS

CategoryBooks/ Malayalam/ Novel
ModelPaperback
FromKairali Books
SellerPeerBey E-books
AuthorErnest Hemingway
LanguageMalayalam
Store codeB4
Remark
No. of Pages320
Edition3rd Edition
ISBN
Quantity :

Tags
Ayudhangalkku Vida, Books, Ernest Hemingway, Malayalam Books, Malayalam Novels, Malayalam Translation, Ayudhangalkku Vida, ആയുധങ്ങൾക്ക് വിട - ഏണസ്റ്റ് ഹമിംഗ്‌‌വേ


REVIEWS


If you have read this book, kindly write a review here. Share your experience of reading this book, your likes, feelings to others.
Rate : 1    2    3    4    5
Title
Review


FAQ


Do you have a question? Kindly ask. It will be officially answered here.
Question

Related items

55%
Off
September, 2021
Lemuria 2
Ebook
Novel
Sabu Sankar
₹ 110₹ 50. In Stock
25%
Off
1st Edition. 2021
Chevalier housile...
Paperback
Novel
Sabu Sankar
₹ 270₹ 203. In Stock
25%
Off
1st Edition - January 2022
Court Martial
Paperback
Novel
M. Prashanth
₹ 200₹ 150. In Stock
20%
Off
1st Edition October 2021
Nanmakalal Samrudham
Paperback
Novel
Anvar Abdullah
₹ 170₹ 136. In Stock
25%
Off
7th Edition - October 2021
Jaranum Poochayum
Paperback
Novel
K.V Mohankumar
₹ 140₹ 105. In Stock
55%
Off
1st Edition - January 2017
Jayanethedi Oru...
Paperback
Novella
Kaloor Dennis
₹ 65₹ 29. In Stock
20%
Off
1st Edition - 2019
Divyam
Paperback
Novel
Rajeev Sankar
₹ 180₹ 144. In Stock
25%
Off
1st Edition - January 2021
Pera Diaries...
Paperback
Novel
Delal Arya
₹ 130₹ 98. In Stock

PAPERBACKS

Collection of selected books from different publishers and authors

E-BOOKS

Selected e-books at lowest prices. Read them from anywhere online.

AUDIO BOOKS

Listen to interesting audio books on any device online.

© PeerBey Software

Free Web Counters