ദിവ്യം
Books | Malayalam | Novel
Saikatham Books | Paperback
മതവും ദൈവവിശ്വാസവും മനുഷ്യനെ ശത്രുതകളിലേക്ക് കോർത്തെടുക്കുന്ന വർത്തമാനകാലത്ത് മതാതീതമായ ആദിമ ദൈവ സങ്കൽപത്തെകുറിച്ചുള്ള തിരിച്ചറിവുകൂടിയാണ് ഈ ഫാന്റസി നോവൽ. പടയണിയുടെ തപ്പുതാളവും കേരള-തമിഴ്നാട് അതിർത്തിയിലെ ഗ്രാമ്യ മനസ്സുകളുടെ കരിമ്പിൻപൂവെണ്മയുമായി രാജീവ് ശങ്കറിന്റെ വേറിട്ട രചന.
About the author | |
Rajeev Sankar Books of Rajeev Sankar listed here |
Category | Books/ Malayalam/ Novel |
Model | Paperback |
From | Saikatham Books |
Seller | PeerBey E-books |
Author | Rajeev Sankar |
Language | Malayalam |
Store code | A2 |
No. of Pages | 200 |
Edition | 1st Edition - 2019 |
Printed | Anaswara Offset, Kochi |
Collection of selected books from different publishers and authors
Selected e-books at lowest prices. Read them from anywhere online.
Listen to interesting audio books on any device online.
© PeerBey Software