Please confirm cookies are enabled !

Ente counseling anubhavangal

എന്റെ കൌൺസിലിങ്ങ് അനുഭവങ്ങൾ

Kala Shibu

3rd edition

Books | Malayalam | Psychology

DC Books | Paperback

  • REVIEWS [0]
RATE THIS ITEM | WRITE A REVIEW
ASK A QUESTION | VIEWS : 294 TIMES
  • ₹ 128
  • ₹ 160
  • 20%OFF

Out of Stock.
Quantity :


സോഷ്യൽ വെൽഫെയർ ഡിപ്പാർട്ടുമെന്റിൽ സ്‌കൂൾ കൗൺസിലറായ കലാ ഷിബുവിന്റെ ടീനേജ് കേസ് ഡയറി. അടിസ്ഥാനവിദ്യാഭ്യാസം പോലെ ഓരോ കുട്ടിക്കും നല്‌കേണ്ട ഒന്നാണ് ലൈംഗികവിദ്യാഭ്യാസം. മറച്ചു വയ്‌ക്കേണ്ടതോ പറഞ്ഞു കൂടാത്തതോ ആയ ഒന്നായി ലൈംഗികതയെ മുതിർന്നവർ കാണുന്നതിനാൽതന്നെ സമൂഹത്തിൽനിന്നും മറ്റും ലഭിക്കുന്ന തെറ്റായ വിവരങ്ങളും കാഴ്ചപ്പാടുകളും സ്വരൂപിച്ച് കുട്ടികൾ വഴിതെറ്റുന്നു. അതോടൊപ്പം മദ്യം, മയക്കുമരുന്ന് തുടങ്ങിയ സാമൂഹ്യവിപത്തുകളും. ഇത്തരം വഴിതെറ്റലുകളെ വിവരിക്കുകയാണ് കലാ ഷിബു. ശരിയായ മൂല്യങ്ങളെന്തെന്നും ലൈംഗികവിദ്യാഭ്യാസമെന്തെന്നും അതെങ്ങനെ നല്കണമെന്നും വിശദീകരിച്ചുകൊണ്ട് അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും വഴികാട്ടിയാകുന്ന പുസ്തകം.


About the author


Share this page



MORE DETAILS

CategoryBooks/ Malayalam/ Psychology
ModelPaperback
FromDC Books
SellerPeerBey E-books
AuthorKala Shibu
LanguageMalayalam
Store codeD2
No. of Pages174
Edition3rd edition
ISBN
Quantity :

Tags
Books, Ente counseling anubhavangal, Kala Shibu, Malayalam Books, Malayalam Psychology, Vazhi thettunna kuttikalkku nernazhi kattanoru pusthakam, Ente counseling anubhavangal, എന്റെ കൌൺസിലിങ്ങ് അനുഭവങ്ങൾ


REVIEWS


If you have read this book, kindly write a review here. Share your experience of reading this book, your likes, feelings to others.
Rate : 1    2    3    4    5
Title
Review


FAQ


Do you have a question? Kindly ask. It will be officially answered here.
Question

Related items

20%
Off
1st Edition
Manassilakkam...
Paperback
Psychology
Sis. Anjitha
₹ 150₹ 120. In Stock
20%
Off
1st Edition
Viswasam Samooham...
Paperback
Psychology
Prasad Amore
₹ 150₹ 120. In Stock
20%
Off
5th Edition
Stress Manasasthra...
Paperback
Psychology
John Muzhuthettu
₹ 145₹ 116. In Stock

PAPERBACKS

Collection of selected books from different publishers and authors

E-BOOKS

Selected e-books at lowest prices. Read them from anywhere online.

AUDIO BOOKS

Listen to interesting audio books on any device online.

© PeerBey Software

Free Web Counters