ഹാംലെറ്റ് - വില്ല്യം ഷേക്സ്പിയർ
Books | Malayalam | Novel
Kairali Books | Paperback
വില്യം ഷേക്‌സ്പിയറിന്റെ വിഖ്യാതനാടകം ഹാാംലെറ്റിന്റെ നോവല്‍ രൂപാന്തരം. മനുഷ്യമനസ്സുകളെ എക്കാലവും മഥിച്ചു കൊണ്ടിരിക്കുന്ന മഹാസമസ്യകളുടെ ആഴമറിഞ്ഞ ആവിഷ്കാരം. പ്രതിപാദനത്തിലും പാത്രവല്‍ക്കരണത്തിലും ആ മഹാപ്രതിഭ പ്രകടിപ്പിച്ച മഹത്തരമായ വിരുതിനു പോറലേല്‍ക്കാതെ ഹാംലെറ്റെന്ന അനശ്വര കഥാപാത്രത്തെയും യുഗപരിസരത്തെയും കാലദേശങ്ങള്‍ക്കിപ്പുറം സമുജ്ജ്വലമായി സാക്ഷ്യപ്പെടുത്തുകയാണ് ഈ നോവല്‍.
About the author | |
M.K Gangadharan Books of M.K Gangadharan listed here | |
William Shakespeare Books of William Shakespeare listed here |
Category | Books/ Malayalam/ Novel |
Model | Paperback |
From | Kairali Books |
Seller | PeerBey E-books |
Author | M.K Gangadharan, William Shakespeare |
Language | Malayalam |
Store code | B4 |
Remark |
No. of Pages | 96 |
Edition | 5th Edition |
ISBN |
Collection of selected books from different publishers and authors
Selected e-books at lowest prices. Read them from anywhere online.
Listen to interesting audio books on any device online.
© PeerBey Software