Please confirm cookies are enabled !

Iringalakkudaykkuchuttum

ഇരിങ്ങാലക്കുടയ്ക്കു ചുറ്റും

Innocent

4th Edition

Books | Malayalam | Memories

Mathrubhumi Books | Paperback

  • REVIEWS [0]
RATE THIS ITEM | WRITE A REVIEW
ASK A QUESTION | VIEWS : 392 TIMES
  • ₹ 152
  • ₹ 190
  • 20%OFF

In Stock
Quantity :


Enter quantity

പണ്ട്, ഇന്നസെന്റിന്റെ ഹെഡ്മാസ്റ്റര്‍-വൈലോപ്പിള്ളിമാഷ് അടിയന്തരമായി തെക്കേത്തല വറീതിനെ സ്‌കൂളിലേക്കു വിളിച്ച് വരുത്തിപ്പറഞ്ഞു. ’വറീതേ, ഇന്നലെ സ്‌കൂളില്‍ റിപ്പബ്ലിക് ഡേ ആഘോഷങ്ങള്‍ ഉണ്ടായിരുന്നു. തന്റെ മോനോട്, ഓലപ്പടക്കം മാത്രമേ പൊട്ടിക്കാന്‍ പാടുള്ളൂ എന്ന് ഞാന്‍ കര്‍ശനമായി പറഞ്ഞിട്ടും അവന്‍ രഹസയമായി രണ്ടുമൂന്ന് ഗുണ്ടുകളും ചേര്‍ത്തുവെച്ച് പൊട്ടിച്ചു. അവന്‍ സ്‌കൂളില്‍, അല്ലാതെയും പല പല ഗുണ്ടുകള്‍ പൊട്ടിക്കാറുണ്ട്. ജീവിതത്തില്‍ ഉടനീളം അവന്‍ ഗുണ്ടുകള്‍ പൊട്ടിച്ചോണ്ടേയിരിക്കും. വറീതേ, വറീത് കേറി തടസ്സമൊന്നും നിക്കണ്ട. അതാ തനിക്കു നല്ലത്.’ വൈലോപ്പിള്ളിമാഷ് പറഞ്ഞതുതന്നെയാണ് എനിക്കും പറയാന്‍ തോന്നുന്നത്. അളെ ആ വഴിക്കുതന്നെ വിട്ടേര്. അതാ എല്ലാവര്‍ക്കും നല്ലത്. -ഫാസില്‍
വര്‍ഷങ്ങളോളമായി മലയാളിയെ മനസ്സറിഞ്ഞ് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തതുകൊണ്ടിരിക്കുന്ന, പ്രിയപ്പെട്ട നടനും പാര്‍ലമെന്റംഗവും എഴുത്തുകാരനുമായ ഇന്നസെന്റിന്റെ ജീവിതവും സിനിമയും രാഷ്ട്രീയവും ഇഴചേരുന്ന ഓര്‍മക്കുറിപ്പുകള്‍.


About the author

 Innocent
 Books of Innocent listed here


Share this page



MORE DETAILS

CategoryBooks/ Malayalam/ Memories
ModelPaperback
FromMathrubhumi Books
SellerPeerBey E-books
AuthorInnocent
LanguageMalayalam
Store codeA4
Remark
No. of Pages136
Edition4th Edition
ISBN
Quantity :

Tags
Books, Innocent, Iringalakkudaykkuchuttum, Malayalam Books, Malayalam memories, Iringalakkudaykkuchuttum, ഇരിങ്ങാലക്കുടയ്ക്കു ചുറ്റും


REVIEWS


If you have read this book, kindly write a review here. Share your experience of reading this book, your likes, feelings to others.
Rate : 1    2    3    4    5
Title
Review


FAQ


Do you have a question? Kindly ask. It will be officially answered here.
Question

Related items

20%
Off
1st Edition - September 2019
Vadathe Thalarathe
Paperback
Memories
Jacintha Morris
₹ 175₹ 140. In Stock
20%
Off
1st Edition - October 2019
Kadhayum...
Paperback
Memories
Lakshmipriya
₹ 300₹ 240. In Stock
25%
Off
7th Edition
Murivukal
Paperback
Memories
Soorya Krishnamoorthy
₹ 180₹ 135. In Stock
20%
Off
1st Edition
Veendum Amen
Paperback
Memories
Sis. Jesme
₹ 170₹ 136. In Stock
20%
Off
8th Edition
Diarykkurippukal...
Paperback
Memories
Madhavikkutty
₹ 199₹ 159. In Stock
20%
Off
2nd Edition
Agnisalabhangal
Paperback
Memories
Dr. Seethadevi
₹ 199₹ 159. In Stock
20%
Off
7th Edition
Kunnolamundallo...
Paperback
Memories
Deepa Nisanth
₹ 170₹ 136. In Stock
20%
Off
3rd Edition
Mittayitheruvu
Paperback
Memories
V.R Sudheesh
₹ 150₹ 120. In Stock

PAPERBACKS

Collection of selected books from different publishers and authors

E-BOOKS

Selected e-books at lowest prices. Read them from anywhere online.

AUDIO BOOKS

Listen to interesting audio books on any device online.

© PeerBey Software

Free Web Counters