Kadhaparayunna Kaliveedukal

കഥപറയുന്ന കളിവീടുകൾ

Preeth Bhaskar

4th Edition. 2020

Books | Malayalam | Parenting

Konattu Publications | Paperback

  • REVIEWS [0]
RATE THIS ITEM | WRITE A REVIEW
ASK A QUESTION | VIEWS : 990 TIMES
  • ₹ 104
  • ₹ 130
  • 20%OFF

In Stock
Quantity :


Enter quantity

മാതാപിതാക്കളുടെ ചിന്തയേയും പ്രവർത്തിയേയും ചിന്തേരിട്ട് മിനുസപ്പെടുത്തുകയാണ് 'കഥ പറയുന്ന കളിവീടുകൾ'. പ്രഭാഷകനും ലോക പ്രശസ്ത മജീഷ്യനുമായ ശ്രീ. ഗോപിനാഥ് മുതുകാടിന്റെ അവതാരിക. പുതു തലമുറയ്ക്ക് ആത്മവിശ്വാസത്തിന്റെ കരുത്ത് പകരാനും, ഒപ്പം നിൽക്കാനും രക്ഷിതാക്കളെ പ്രാപ്തരാക്കുന്ന ഉത്തമ ഗ്രന്ഥം. നമ്മുടെ വീടുകളിൽ അറിഞ്ഞും അറിയാതെയും സംഭവിക്കുന്ന പല കാര്യങ്ങളും കുട്ടികളെ എങ്ങിനെയാണ് സ്വാധീനിക്കുന്നതെന്ന ചിന്തയാണ് ഇതിലെ ഓരോ അദ്ധ്യായവും. വീട്ടിലെ മുതിർന്നവരുടെ ഓരോ വാക്കും പ്രവർത്തിയും അടുത്ത തലമുറയേക്കൂടി പരിഗണിച്ചായിരിക്കണം എന്ന തിരിച്ചറിവാണ് ഈ പുസ്തകത്തിന്റെ അന്തർധാര.  


About the author

 Preeth Bhaskar
 Books of Preeth Bhaskar listed here


Share this page



RECOMMENDATIONS


MORE DETAILS

CategoryBooks/ Malayalam/ Parenting
ModelPaperback
FromKonattu Publications
SellerPeerBey E-books
AuthorPreeth Bhaskar
LanguageMalayalam
Store codeA1
No. of Pages80
Edition4th Edition. 2020
PrintedMattathil Printers
Quantity :

Tags
Books, Featured Book, Kadhaparayunna Kaliveedukal, Malayalam Books, Malayalam Children’s Literature, Preeth Bhaskar, Kadhaparayunna Kaliveedukal, കഥപറയുന്ന കളിവീടുകൾ


REVIEWS


If you have read this book, kindly write a review here. Share your experience of reading this book, your likes, feelings to others.
Rate : 1    2    3    4    5
Title
Review


FAQ


Do you have a question? Kindly ask. It will be officially answered here.
Question

Related items


PAPERBACKS

Collection of selected books from different publishers and authors

E-BOOKS

Selected e-books at lowest prices. Read them from anywhere online.

AUDIO BOOKS

Listen to interesting audio books on any device online.

© PeerBey Software

Free Web Counters