Please confirm cookies are enabled !

Kalkatha Cafe

കല്ക്കത്ത കഫെ

Sunil Njaliyath

1st Edition

Books | Malayalam | Story

Mathrubhumi Books | Paperback

  • REVIEWS [0]
RATE THIS ITEM | WRITE A REVIEW
ASK A QUESTION | VIEWS : 421 TIMES
  • ₹ 136
  • ₹ 170
  • 20%OFF

In Stock
Quantity :


Enter quantity

കലയും സാഹിത്യവും സംഗീതവുമെല്ലാം നിത്യജീവിതത്തില്‍ സ്പന്ദിക്കുന്ന ആനന്ദനഗരമായ കല്‍ക്കത്തയില്‍നിന്നുള്ള എട്ടു കഥകളുടെ സമാഹാരമാണ് കല്‍ക്കത്ത കഫെ. മനുഷ്യമനസ്സുകളില്‍ ഉരുവംകൊള്ളുന്ന നിശ്ശബ്ദവും നിഗൂഢവുമായ വൈകാരികതയുടെ പല അടരുകള്‍ ഈ കഥകളില്‍ പ്രതിഫലിക്കുന്നു. ശുഭമാനസ് ഘോഷ്, സുചിത്ര ഭട്ടാചാര്യ, ശേഖര്‍ ബസു, സ്വപ്‌നമയ് ചക്രവര്‍ത്തി, തിലോത്തമ മജുംദാര്‍, തൃഷ്ണ ബസാക്ക്, സെയ്ദ് വാലിയുള്ള, മനോരഞ്ജന്‍ ബ്യാപാരി എന്നീ പ്രശസ്ത ബംഗാളി എഴുത്തുകാരുടെ കഥകള്‍ കൂടിച്ചേരുന്ന കല്‍ക്കത്ത കഫെ ജീവിതത്തിന്റെ എരിവും പുളിയും മധുരവും അനുഭവിപ്പിക്കുന്നു. ബംഗാളിയില്‍നിന്ന് നേരിട്ടുള്ള പരിഭാഷ.പരിഭാഷയ്ക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ സുനില്‍ ഞാളിയത്തിന്റെ പുതിയ പുസ്തകംകലയും സാഹിത്യവും സംഗീതവുമെല്ലാം നിത്യജീവിതത്തില്‍ സ്പന്ദിക്കുന്ന ആനന്ദനഗരമായ കല്‍ക്കത്തയില്‍നിന്നുള്ള എട്ടു കഥകളുടെ സമാഹാരമാണ് കല്‍ക്കത്ത കഫെ. മനുഷ്യമനസ്സുകളില്‍ ഉരുവംകൊള്ളുന്ന നിശ്ശബ്ദവും നിഗൂഢവുമായ വൈകാരികതയുടെ പല അടരുകള്‍ ഈ കഥകളില്‍ പ്രതിഫലിക്കുന്നു. ശുഭമാനസ് ഘോഷ്, സുചിത്ര ഭട്ടാചാര്യ, ശേഖര്‍ ബസു, സ്വപ്‌നമയ് ചക്രവര്‍ത്തി, തിലോത്തമ മജുംദാര്‍, തൃഷ്ണ ബസാക്ക്, സെയ്ദ് വാലിയുള്ള, മനോരഞ്ജന്‍ ബ്യാപാരി എന്നീ പ്രശസ്ത ബംഗാളി എഴുത്തുകാരുടെ കഥകള്‍ കൂടിച്ചേരുന്ന കല്‍ക്കത്ത കഫെ ജീവിതത്തിന്റെ എരിവും പുളിയും മധുരവും അനുഭവിപ്പിക്കുന്നു. ബംഗാളിയില്‍നിന്ന് നേരിട്ടുള്ള പരിഭാഷ.പരിഭാഷയ്ക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ സുനില്‍ ഞാളിയത്തിന്റെ പുതിയ പുസ്തകം


About the author

 Sunil Njaliyath
 Books of Sunil Njaliyath listed here


Share this page



MORE DETAILS

CategoryBooks/ Malayalam/ Story
ModelPaperback
FromMathrubhumi Books
SellerPeerBey E-books
AuthorSunil Njaliyath
LanguageMalayalam
Store codeA4
Remark
No. of Pages110
Edition1st Edition
ISBN
Quantity :

Tags
Books, Calcutta Cafe, Kalkatha Cafe, Malayalam Books, Malayalam stories, Sunil Njaliyath, Kalkatha Cafe, കല്ക്കത്ത കഫെ


REVIEWS


If you have read this book, kindly write a review here. Share your experience of reading this book, your likes, feelings to others.
Rate : 1    2    3    4    5
Title
Review


FAQ


Do you have a question? Kindly ask. It will be officially answered here.
Question

Related items

20%
Off
1st Edition - April 2018
Pranayathinte...
Paperback
Story
George Onakkoor
₹ 140₹ 112. In Stock
55%
Off
1st Edition - 2011 August
Anezhuthinte Nigooda...
Paperback
Story
Suresh Babu
₹ 55₹ 25. In Stock
25%
Off
1st Edition - February 2020
Akkaldhamayile Silpi...
Paperback
Story
Jeena Rajesh
₹ 100₹ 75. In Stock
20%
Off
1st Edition - January 2022
Puthukadha Vol. 2
Paperback
Story
Multiple authors
₹ 240₹ 192. In Stock
20%
Off
2nd Edition
Kalabhairavanum Mattu...
Paperback
Story
T. Padmanabhan
₹ 360₹ 288. In Stock
20%
Off
1st Edition. June 2022
Chenkiskhante...
Paperback
Story
Vinu Abraham
₹ 190₹ 152. In Stock
20%
Off
4th Edition. August 2021
Appante Brandikkuppi
Paperback
Story
M. Mukundan
₹ 140 ₹ 112. In Stock
20%
Off
9th Edition. February 2022
Thanuppu
Paperback
Story
Madhavikkutty
₹ 130₹ 104. In Stock

PAPERBACKS

Collection of selected books from different publishers and authors

E-BOOKS

Selected e-books at lowest prices. Read them from anywhere online.

AUDIO BOOKS

Listen to interesting audio books on any device online.

© PeerBey Software

Free Web Counters