കൽക്കി - വിഷ്ണുവിന്റെ അവതാരം
Books | Malayalam | Fiction
Poorna Publications | Paperback
പ്രശാന്തമായ ശംബാലഗാമത്തിൽ വിഷ്‌ണുയാതന്റെയും സുമതിയുടേയും മകനായി ജനിച്ച കൽക്കി ഹരിക്ക് തന്റെ പൈതൃകത്തെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു – ദുരന്തങ്ങളെയും യുദ്ധങ്ങളെയും നേരിടേണ്ടി വരുന്നതു വരെ.
കലിയുടെ അധീനതയിലായിരുന്ന കീകത്പൂരിലേക്ക് വരുത്തപ്പെട്ട കൽക്കിക്ക് തനിക്ക് ചുറ്റും മരണമാണ് കാണാൻ കഴിഞ്ഞത്. അവിടെവച്ച് തന്റെ ദൗത്യം മനസ്സിലാക്കിയ കൽക്കിക്ക് വ്യക്തമായ ലക്ഷ്യമുണ്ടായിരുന്നു. വിഷ്ണു ഭഗവാന്റെ അവതാരത്തെക്കുറിച്ച് മഴുവേന്തിയ ആ അമർത്യനിൽ നിന്നും കുടുതൽ അറിയണം.
പക്ഷേ.. കലിയുഗത്തിന്റെ ഉദയത്തിനുമുമ്പ് പ്രതികൂല സാഹചര്യങ്ങളെ നേരിട്ട് തന്റെ ദൗത്യം നിറവേറ്റാൻ കൽക്കിക്ക് കഴിയുമോ…?
About the author | |
Kevin Missal Books of Kevin Missal listed here |
Category | Books/ Malayalam/ Fiction |
Model | Paperback |
From | Poorna Publications |
Seller | PeerBey E-books |
Author | Kevin Missal |
Language | Malayalam |
Store code | A5 |
Remark |
No. of Pages | 440 |
Edition | 2nd Edition |
ISBN |
Collection of selected books from different publishers and authors
Selected e-books at lowest prices. Read them from anywhere online.
Listen to interesting audio books on any device online.
© PeerBey Software