കുട്ടികളെ അറിയുക കുട്ടികളിൽനിന്നും അറിയുക
Books | Malayalam | Psychology
DC Books | Paperback
കുഞ്ഞുങ്ങളുടെ മനസ്സ് തിരിച്ചറിയപ്പെടാതെ മാതാപിതാക്കളും അദ്ധ്യാപകരും പ്രവർത്തിച്ചാൽ ഗുരുതരമായ പ്രത്യാഘാതത്തിന് ഇടയാക്കുമെന്ന് ഓർമ്മിപ്പിക്കുകയാണ് പ്രശസ്ത സാന്ത്വനചികിത്സകയും ദീർഘകാല അദ്ധ്യാപികയുമായ ലേഖിക. തന്റെ ക്ലാസ്സ് റൂമിലും ചികിത്സാകേന്ദ്രത്തിലും നേരിട്ടനുഭവിച്ചറിഞ്ഞ വസ്തുതകൾ വെളിപ്പെടുത്തി കുട്ടികളെ എങ്ങനെയാണ് മനസ്സിലാക്കേണ്ടതെന്നും കൈകാര്യംചെയ്യേതെന്നും വെളിപ്പെടുത്തിത്തരുന്നു. രക്ഷാകർത്താക്കളും അദ്ധ്യാപകരും അവശ്യം വായിച്ചിരിക്കേണ്ട കൃതി.
About the author |
Category | Books/ Malayalam/ Psychology |
Model | Paperback |
From | DC Books |
Seller | PeerBey E-books |
Author | Sis. Anjitha |
Language | Malayalam |
Store code | D2 |
No. of Pages | 119 |
Edition | 3rd edition |
ISBN |
Collection of selected books from different publishers and authors
Selected e-books at lowest prices. Read them from anywhere online.
Listen to interesting audio books on any device online.
© PeerBey Software