Please confirm cookies are enabled !

Madamma

മദാമ്മ

M. Mukundan

7th Edition

Books | Malayalam | Novelette

Poorna Publications | Paperback

  • REVIEWS [0]
RATE THIS ITEM | WRITE A REVIEW
ASK A QUESTION | VIEWS : 381 TIMES
  • ₹ 60
  • ₹ 75
  • 20%OFF

In Stock
Quantity :


Enter quantity

’കണ്ണന്‍നമ്പ്യാര്‍ ദല്‍ഹിയില്‍’, ’മദാമ്മ’ എന്നീ രണ്ടു നോവലെറ്റുകളാണ് ഈ പുസ്തകത്തിലുള്ളത്. നഗരജീവി പവിത്രന്റെ വിരസമായ നഗരജീവിതത്തില്‍ വര്‍ണപ്പൊലിമയുളവാക്കിയ കണ്ണന്‍നമ്പ്യാര്‍. ബഹുനിലക്കെട്ടിടങ്ങളുടെ ടെറസിലും കുത്തബ്മീനാറിന്റെ ഉച്ചിയിലും കറുത്ത വാലുള്ള വെളുത്ത പശുവായി പ്രത്യക്ഷപ്പെട്ട് നഗരജീവിതത്തിന്റെ നരച്ച തരിശുനിലത്തില്‍ വിസ്മയത്തിന്റെ വിത്ത് മുളപ്പിക്കുന്ന കണ്ണന്‍നമ്പ്യാര്‍- ആ കണ്ണന്‍നമ്പ്യാരുടെ കഥയാണ് ഇതിലെ ഒന്നാമത്തെ നോവലെറ്റ്. സങ്കല്‍പ്പവും യാഥാത്ഥ്യവും ഇഴപിരിക്കാനാവാത്തവിധം ഒന്നിച്ചു നെയ്‌തെടുത്ത വിചിത്രകംബളമാണത്. തികച്ചും വ്യത്യസ്തമായ മറ്റൊരു ലോകമാണ്. പോക്കിരി നാണുവിന്റെയും മുറപ്പെണ്ണായ മദാമ്മയുടെയും കഥ പറയുന്ന ’മദാമ്മ’ കാഴ്ചവെയ്ക്കുന്നത്. വിദ്യുച്ഛക്തി ജീവനക്കാരന്‍ നാണുവിന്റെ ജീവിതത്തില്‍ ഒരു പ്രഭാതമായി മദാമ്മ പൊട്ടിവിരിയുന്നു. കനകക്കതിര്‍ ചൊരിയുന്നു. അല്‍പകാലത്തിനുശേഷം ഒരസ്തമയമായി നാണുവിന്റെ ജീവിതത്തെ ഇരുളിലാഴ്ത്തുന്നു. മുകുന്ദന്റെ കൂടെയുള്ള ഈ രണ്ടു യാത്രകളും നമ്മെ ഉണര്‍ത്തും, രസിപ്പിക്കും.


About the author

 M. Mukundan
 Books of M. Mukundan listed here


Share this page



MORE DETAILS

CategoryBooks/ Malayalam/ Novelette
ModelPaperback
FromPoorna Publications
SellerPeerBey E-books
AuthorM. Mukundan
LanguageMalayalam
Store codeF3
Remark
No. of Pages68
Edition7th Edition
ISBN
Quantity :

Tags
Books, M. Mukundan, Madamma, Malayalam Books, Malayalam Novelettes, Madamma, മദാമ്മ


REVIEWS


If you have read this book, kindly write a review here. Share your experience of reading this book, your likes, feelings to others.
Rate : 1    2    3    4    5
Title
Review


FAQ


Do you have a question? Kindly ask. It will be officially answered here.
Question

Related items

20%
Off
1st Edition. 2020
Marana Varidhi
Paperback
Novelette
Rajeev Sankar
₹ 170₹ 136. In Stock
20%
Off
2021 Edition
Aval Paranju Varoo
Paperback
Novelette
M. Mukundan
₹ 175 ₹ 140. In Stock
20%
Off
4th Edition
Bhagavathichoottu
Paperback
Novelette
U.A Khadar
₹ 180₹ 144. In Stock
20%
Off
3rd Edition
Thruppadidanam
Paperback
Novelette
K.L Mohanavarma
₹ 80₹ 64. In Stock
20%
Off
1st Edition
Tolstoy Krithikal
Paperback
Novelette
S.D Chullimanoor
₹ 350₹ 280. In Stock

PAPERBACKS

Collection of selected books from different publishers and authors

E-BOOKS

Selected e-books at lowest prices. Read them from anywhere online.

AUDIO BOOKS

Listen to interesting audio books on any device online.

© PeerBey Software

Free Web Counters