മലയാളി മെമോറിയൽ
Books | Malayalam | Memories
DC Books | Paperback
ഉണ്ണി ആറിന്റെ ഏറ്റവും പുതിയ കഥാസമാഹാരം. വാത്സ്യായന ക്ഷേത്രത്തില്‍ തൊഴുതാൽ ലൈംഗിക ശക്തി കൂടുമോ? ഇന്ത്യയിലെ ഏക വാത്സ്യായന ക്ഷേത്രം കേരളത്തിലോ? ആരും കേൾക്കാത്ത ആ ക്ഷേത്രത്തിന്റെ രഹസ്യം ചുരുളഴിയുന്നു. കാമം ജാതി വിശ്വാസം പക തുടങ്ങി മലയാളി ജീവിതത്തിന്റെ ഉൾവഴികൾ തെളിച്ചു കാട്ടുന്ന 6 കഥകളുടെ സമാഹാരം.
About the author |
Category | Books/ Malayalam/ Memories |
Model | Paperback |
From | DC Books |
Seller | PeerBey E-books |
Author | Unni R |
Language | Malayalam |
Store code | C2 |
Remark |
No. of Pages | 118 |
Edition | 3rd Edition. 2022 |
ISBN |
Collection of selected books from different publishers and authors
Selected e-books at lowest prices. Read them from anywhere online.
Listen to interesting audio books on any device online.
© PeerBey Software