Please confirm cookies are enabled !

Naganmarude Rahasyam

നാഗന്മാരുടെ രഹസ്യം - ശിവത്രയം ഭഗം രണ്ട്

Ameesh

2022 Edition

Books | Malayalam | Fiction

Poorna Publications | Paperback

  • REVIEWS [0]
RATE THIS ITEM | WRITE A REVIEW
ASK A QUESTION | VIEWS : 274 TIMES
  • ₹ 319
  • ₹ 399
  • 20%OFF

Out of Stock.
Quantity :


നാലായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള മഹത്തായ ഒരു സംസ്‌കൃതിയിലേക്കുള്ള കാല്‍പനിക പര്യവേഷണം. മനുഷ്യ മഹാദേവനായ ശിവന്‍ ഭാരതീയ ഹൃദയഭൂമിയുടെ നിഗൂഢമായ ദേശാന്തരങ്ങളിലേക്ക് നടത്തുന്ന സാഹസസഞ്ചാരങ്ങളുടെ വിസ്മയവിശേഷങ്ങള്‍. യുദ്ധവും പ്രണയവും ശാസ്ത്രവും മിത്തുകളും സമന്വയിപ്പിക്കപ്പെട്ട അത്ഭുതകരമായ കൃതി. ഭാരതീയതയെ പുനരാവിഷ്‌കരിക്കുന്ന കാല്‍പനിക മഹാസൗധം. ടിബറ്റിന്റെ താഴ്‌വരകളില്‍നിന്ന് മെലൂഹയുടെ സംസ്‌കാരവിശേഷത്തിലേക്ക് കുടിയേറുന്ന ശിവന്‍ എന്ന പച്ചയായ മനുഷ്യന്‍ തന്റെ കര്‍മ്മകാണ്ഡത്തിലൂടെ മഹാദേവനാകുന്ന വിസ്മയകഥയാണ് അമീഷ് ത്രിപാഠി ശിവത്രയ പുസ്തകങ്ങളിലൂടെ ആവിഷ്‌കരിച്ചിരിക്കുന്നത്.
മെലൂഹയിലെ ചിരഞ്ജീവികള്‍ക്കുശേഷം അമീഷിന്റെ മറ്റൊരു വായനാവിസ്മയം.
വിവ: രാജന്‍ തുവ്വാര


About the author

 Ameesh
 Books of Ameesh listed here


Share this page



MORE DETAILS

CategoryBooks/ Malayalam/ Fiction
ModelPaperback
FromPoorna Publications
SellerPeerBey E-books
AuthorAmeesh
LanguageMalayalam
Store codeA5
Remark
No. of Pages388
Edition2022 Edition
ISBN
Quantity :

Tags
Ameesh, Books, Malayalam Books, Malayalam fiction, Naganmarude Rahasyam, Sivapuranam, Sivathrayam, Naganmarude Rahasyam, നാഗന്മാരുടെ രഹസ്യം - ശിവത്രയം ഭഗം രണ്ട്


REVIEWS


If you have read this book, kindly write a review here. Share your experience of reading this book, your likes, feelings to others.
Rate : 1    2    3    4    5
Title
Review


FAQ


Do you have a question? Kindly ask. It will be officially answered here.
Question

Related items


PAPERBACKS

Collection of selected books from different publishers and authors

E-BOOKS

Selected e-books at lowest prices. Read them from anywhere online.

AUDIO BOOKS

Listen to interesting audio books on any device online.

© PeerBey Software

Free Web Counters