ഞാൻ എന്തുകൊണ്ട് നിരീശ്വരവാദിയായി
Books | Malayalam | Articles
Mythri Books | Paperback
ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ജ്വലിക്കുന്ന താരമായിരുന്നു ഭഗത് സിംഗ്. സ്വാതന്ത്ര്യസമര സേനാനികൾക്ക് ആവേശം പകർന്ന മഹത്തായ വിപ്ലവചിന്തയ്ക്ക് എന്നും പ്രചോദനം നൽകിയത് അദ്ദേഹത്തിന്റെ ഭൗതിക അടിത്തറയായിരുന്നു. ആത്മീയവാദികൾക്കെതിരെ ആശയപരമായി കൊടുങ്കാറ്റഴിച്ചുവിട്ട നിരീശ്വരവാദിയായിരുന്നു ഭഗത്സിംഗ് എന്നറിഞ്ഞിട്ടും അദ്ദേഹത്തിന്റെ നാമം ദുരുപയോഗപ്പെടുത്തുന്ന കാവിപ്പടയുടെ നീക്കം തികച്ചും വഞ്ചനാത്മകമാണ്. ഈശ്വരവിശ്വാസത്തിന്റെയും ആത്മീയവാദത്തിന്റെയും ചിറകരിഞ്ഞു തകർത്ത ഭഗത് സിംഗിന്റെ ഈ കൃതി ഇന്ത്യയിലെ മുഴുവൻ ഭൗതികവാദികൾക്കും വഴികാട്ടിയാണ്.
About the author | |
Bhagath Singh Books of Bhagath Singh listed here |
Category | Books/ Malayalam/ Articles |
Model | Paperback |
From | Mythri Books |
Seller | PeerBey E-books |
Author | Bhagath Singh |
Language | Malayalam |
Store code | B5 |
Remark |
No. of Pages | 34 |
Edition | 3rd Edition |
ISBN |
Collection of selected books from different publishers and authors
Selected e-books at lowest prices. Read them from anywhere online.
Listen to interesting audio books on any device online.
© PeerBey Software