ഒരു ദേശത്തിന്റെ കഥ
Books | Malayalam | Travelogue
DC Books | Paperback

അതിരാണിപ്പാടം എന്ന ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ മലയാളത്തിന്റെ വിഖ്യാത എഴുത്തുകാരൻ എസ്. കെ പൊറ്റെക്കാട്ട് രചിച്ച ഇതിഹാസതുല്യമായ രചനയാണ് ഒരു ദേശത്തിന്റെ കഥ. നീണ്ട വർഷത്തെ ഇടവേളയ്ക്കുശേഷം ജനിച്ചു വളർന്ന അതിരാണിപ്പാടമെന്ന സ്ഥലത്തേക്ക് ഒരുപാട് ഓർമ്മകളുമായി എത്തുന്ന പാർലമെന്റെംഗമായ ശ്രീധരനിലൂടെയാണ് ഒരു ദേശത്തിന്റെ കഥ ജനിക്കുന്നത്.
| About the author | |
![]() | S.K Pottakattu Books of S.K Pottakattu listed here |
| Category | Books/ Malayalam/ Travelogue |
| Model | Paperback |
| From | DC Books |
| Seller | PeerBey E-books |
| Author | S.K Pottakattu |
| Language | Malayalam |
| Store code | A7 |
| No. of Pages | 568 |
| Edition | 46th Edition |
| ISBN |
Collection of selected books from different publishers and authors
Selected e-books at lowest prices. Read them from anywhere online.
Listen to interesting audio books on any device online.