Please confirm cookies are enabled !

Pathiravum Pakalvelichavum

പാതിരാവും പകൽ വെളിച്ചവും

M.T Vasudevan Nair

11th Edition

Books | Malayalam | Novel

DC Books | Paperback

  • REVIEWS [0]
RATE THIS ITEM | WRITE A REVIEW
ASK A QUESTION | VIEWS : 656 TIMES
  • ₹ 120
  • ₹ 160
  • 25%OFF

Out of Stock.
Quantity :


അയാളുടെ കാലൊച്ചയ്ക്കുവേണ്ടി 'പെയച്ച പെണ്ണും' കാഫറിന്റെ കുട്ടിയും രാവിന്റെ മനസ്സിൽ കാതോർത്തു കിടന്നു. പാതിരാവുകളുടെ ഇരുപത് വർഷങ്ങൾ... അറിയപ്പെടാത്ത ബാപ്പ. അയാൾ കണ്ണിൽ ഇരുട്ടുമാ യി വന്നു. ചെറുപ്പത്തിൽ മൊയ്തീന്റെ കുരുന്നുഭാവനയ്ക്ക് കസവണിയിച്ചിരുന്ന ഒരു ദിവസമാണ് കഴിഞ്ഞത്. അജ്ഞാതനായ ബാപ്പയുടെ തിരിച്ചെത്തൽ! ഓർത്തപ്പോൾ നടുങ്ങിപ്പോയി.കൈയിൽ എരിയുന്ന ചൂട്ടും പിടിച്ച് നീങ്ങിയ ആ പ്രാകൃതരൂപം കണ്ണിൽനിന്നു മായുന്നില്ല. ഒരു തകർന്ന ഹൃദയത്തിന്റെ നുറുങ്ങുകളിൽ അവൻ നൃത്തം വയ്ക്കുകയായിരുന്നു. ആ പാവപ്പെട്ട മനുഷ്യന്റെ അഭ്യർത്ഥനകളെല്ലാം തട്ടിമാറ്റി. ആ മനുഷ്യൻ അവന്റെ പിതാവായിരുന്നു. അതിലുമുപരി അയാളും ഒരു മനുഷ്യനായിരുന്നു. മനസ്സിനെ തൊട്ടുണർത്തുന്ന ജീവിതയാഥാർത്ഥ്യത്തിന്റെ ചൈതന്യവത്തായ ആവിഷ്‌കാരമാണ് ഈ നോവൽ.


About the author

 M.T Vasudevan Nair
 Books of M.T Vasudevan Nair listed here


Share this page



MORE DETAILS

CategoryBooks/ Malayalam/ Novel
ModelPaperback
FromDC Books
SellerPeerBey E-books
AuthorM.T Vasudevan Nair
LanguageMalayalam
Store codeC1
No. of Pages120
Edition11th Edition
ISBN
Quantity :

Tags
Books, M.T Vasudevan Nair, Malayalam Books, Malayalam Novels, Pathiravum Pakalvelichavum, Pathiravum Pakalvelichavum, പാതിരാവും പകൽ വെളിച്ചവും


REVIEWS


If you have read this book, kindly write a review here. Share your experience of reading this book, your likes, feelings to others.
Rate : 1    2    3    4    5
Title
Review


FAQ


Do you have a question? Kindly ask. It will be officially answered here.
Question

Related items


Warning: mysqli_fetch_array() expects parameter 1 to be mysqli_result, boolean given in /home/u608614505/domains/peerbey.com/public_html/product.php on line 1111

PAPERBACKS

Collection of selected books from different publishers and authors

E-BOOKS

Selected e-books at lowest prices. Read them from anywhere online.

AUDIO BOOKS

Listen to interesting audio books on any device online.

© PeerBey Software

Free Web Counters