Please confirm cookies are enabled !

Pathummayute Adu

പാത്തുമ്മായുടെ ആട്

Vaikom Muhammad Basheer

58th Edition

Books | Malayalam | Novel

DC Books | Paperback

  • REVIEWS [0]
RATE THIS ITEM | WRITE A REVIEW
ASK A QUESTION | VIEWS : 330 TIMES
  • ₹ 120
  • ₹ 150
  • 20%OFF

Out of Stock.
Quantity :


വൈക്കം മുഹമ്മദ് ബഷീറിന്റെ വളരെ പ്രശസ്തമായ നോവലാണ് പാത്തുമ്മയുടെ ആട്. ഈ നോവലിന് പെണ്ണുങ്ങളുടെ ബുദ്ധി എന്നൊരു പേരും കൂടി ബഷീര്‍ നല്‍കിയിട്ടുണ്ട്. എല്ലാവരിലും നന്മയും സ്നേഹവും കണ്ടെത്തുന്ന അദ്ദേഹത്തിന്റെ ജീവിതവീക്ഷണം കൂടി പ്രകടമാകുന്ന കൃതിയാണിത്. ബഷീറിന്റെ അമ്മയും സഹോദരങ്ങളും അവരുടെ ഭാര്യമാരും കുട്ടികളും അടങ്ങുന്ന വലിയ കൂട്ടുകുടുംബം ഒരു ചെറിയ വീട്ടില്‍ ഒരുമിച്ചാണ് കഴിഞ്ഞിരുന്നത്. അവിടെ നടക്കുന്ന ദൈനംദിന സംഭവ വികാസങ്ങള്‍ തന്റെ തനതു ശൈലിയില്‍ വിവരിച്ചിരിക്കുകയാണ് ബഷീര്‍ ഈ നോവലില്‍. ആ വീട്ടിലെ ഓരോ കുടുംബാംഗവും എന്നുമാത്രമല്ല, ബഷീറിന്റെ സഹോദരി പാത്തുമ്മ വളര്‍ത്തുന്ന ആട് വരെ ഈ നോവലിലെ കഥാപാത്രങ്ങളാണ്. നോവലിലെ പ്രധാന കഥാപാത്രമാണ് പാത്തുമ്മ. പേര് സൂചിപ്പിക്കും പോലെ ഈ പാത്തുമ്മയുടെ ആടിനെ ചുറ്റിപ്പറ്റിയാണ് നോവലിന്റെ കഥാഗതി.


About the author

 Vaikom Muhammad Basheer
 Books of Vaikom Muhammad Basheer listed here


Share this page



MORE DETAILS

CategoryBooks/ Malayalam/ Novel
ModelPaperback
FromDC Books
SellerPeerBey E-books
AuthorVaikom Muhammad Basheer
LanguageMalayalam
Store CodeB2
No. of Pages122
Edition58th Edition
ISBN
Quantity :

Tags
Books, Malayalam Books, Malayalam Novels, Pathummayute Adu, Vaikom Muhammad Basheer, Pathummayute Adu, പാത്തുമ്മായുടെ ആട്


REVIEWS


If you have read this book, kindly write a review here. Share your experience of reading this book, your likes, feelings to others.
Rate : 1    2    3    4    5
Title
Review


FAQ


Do you have a question? Kindly ask. It will be officially answered here.
Question

Related items

55%
Off
September, 2021
Lemuria 2
Ebook
Novel
Sabu Sankar
₹ 110₹ 50. In Stock
25%
Off
1st Edition. 2021
Chevalier housile...
Paperback
Novel
Sabu Sankar
₹ 270₹ 203. In Stock
25%
Off
1st Edition - January 2022
Court Martial
Paperback
Novel
M. Prashanth
₹ 200₹ 150. In Stock
20%
Off
1st Edition October 2021
Nanmakalal Samrudham
Paperback
Novel
Anvar Abdullah
₹ 170₹ 136. In Stock
25%
Off
7th Edition - October 2021
Jaranum Poochayum
Paperback
Novel
K.V Mohankumar
₹ 140₹ 105. In Stock
55%
Off
1st Edition - January 2017
Jayanethedi Oru...
Paperback
Novella
Kaloor Dennis
₹ 65₹ 29. In Stock
20%
Off
1st Edition - 2019
Divyam
Paperback
Novel
Rajeev Sankar
₹ 180₹ 144. In Stock
25%
Off
1st Edition - January 2021
Pera Diaries...
Paperback
Novel
Delal Arya
₹ 130₹ 98. In Stock

PAPERBACKS

Collection of selected books from different publishers and authors

E-BOOKS

Selected e-books at lowest prices. Read them from anywhere online.

AUDIO BOOKS

Listen to interesting audio books on any device online.

© PeerBey Software

Free Web Counters