പൌർണമി
Books | Malayalam | Story
Poorna Publications | Paperback
പ്രതികാരത്തിന്റെ പരിണാമം. വനറാണി, ആ ചെരിപ്പ്, ഒരുറുപ്പികയുടെ കടം, ആശ്രമത്തിന്റെ നെടുവീര്‍പ്പുകള്‍ തുടങ്ങിയ അഞ്ചുകഥകളുടെ സമാഹാരം. എസ്.കെ ഒരു കഥയും വെറുതെ പറഞ്ഞുപോകുന്നില്ല. എല്ലാം നമ്മെ ആഴത്തില്‍ അനുഭവിപ്പിക്കുകയാണ്. പതിവുസഞ്ചാര വഴികളില്‍ നിന്നും എസ്.കെ.യുടെ കഥകള്‍ വേറിട്ടുനില്ക്കുന്നതും അതുകൊണ്ടുതന്നെ. പ്രതികാരത്തിന്റെ പരിണാമം. വനറാണി, ആ ചെരിപ്പ്, ഒരുറുപ്പികയുടെ കടം, ആശ്രമത്തിന്റെ നെടുവീര്‍പ്പുകള്‍ തുടങ്ങിയ അഞ്ചുകഥകളാണ് ഈ കൃതിയില്‍ സമാഹരിച്ചിരിക്കുന്നത്.
About the author |
Category | Books/ Malayalam/ Story |
Model | Paperback |
From | Poorna Publications |
Seller | PeerBey E-books |
Author | S.K Pottakattu |
Language | Malayalam |
Store code | F3 |
Remark |
No. of Pages | 88 |
Edition | 3rd Edition |
ISBN |
Collection of selected books from different publishers and authors
Selected e-books at lowest prices. Read them from anywhere online.
Listen to interesting audio books on any device online.
© PeerBey Software