തൊട്ടിയുടെ മകൻ
Books | Malayalam | Novel
DC Books | Paperback
മലയാളികളുടെ പ്രിയ സാഹിത്യകാരൻ തകഴി ശിവശങ്കരപ്പിള്ളയുടെ പ്രശസ്തമായ നോവൽ. ആലപ്പുഴ പട്ടണത്തിലെ തോട്ടികളുടെ നരകതുല്യമായ ജീവിതമാണ് നോവലിന്റെ പശ്ചാത്തലം. മൂന്നു തലമുറകളുടെ ചരിത്രത്തിലൂടെ ചുരുള്‍ നിവരുന്ന ഈ നോവല്‍ തൊഴിലാളിവര്‍ഗത്തിന്റെ അധ്വാനത്തിന്റെ കഥ പറയുന്നു. സമൂഹം വെറുപ്പോടെയും അവജ്ഞയോടും കണ്ടിരുന്ന ഒരു ജനവിഭാഗം മനുഷ്യരാണെന്നും അവര്‍ക്കൊരു ജീവിതമുണ്ടെന്നും യഥാതഥമായി നോവല്‍ കാട്ടിത്തരുന്നു.
About the author | |
Thakazhi Sivasankara Pillai Books of Thakazhi Sivasankara Pillai listed here |
Category | Books/ Malayalam/ Novel |
Model | Paperback |
From | DC Books |
Seller | PeerBey E-books |
Author | Thakazhi Sivasankara Pillai |
Language | Malayalam |
Store Code | B1 |
No. of Pages | 126 |
Edition | 23rd Edition |
ISBN | 9788171306374 |
Collection of selected books from different publishers and authors
Selected e-books at lowest prices. Read them from anywhere online.
Listen to interesting audio books on any device online.
© PeerBey Software