വയലാർ കൃതികൾ
Books | Malayalam | Articles
DC Books | Paperback
ഈ മനോഹരതീരത്തു തരുമോ ഇനിയൊരു ജന്മംകൂടി.. എനിക്കിനിയൊരു ജന്മംകൂടി... -വയലാര്‍ വയലാര്‍ രാമവര്‍മ്മ ജനിച്ചത് കവിയായിട്ടാണ്. സത്യത്തിന്റെയും സൗന്ദര്യത്തിന്റെയും ലോകത്തെത്തേടി ആ കവിഹൃദയം അലഞ്ഞു നടന്നു. കവിതയുടെ ആത്മാവിലേക്ക് സംഗീതത്തെ കടത്തിവിടു കയും ഗാനങ്ങളുടെ ഹൃദയത്തിലേക്ക് കവിതയെ ആവാഹിക്കു കയും ചെയ്ത വയലാര്‍ എന്ന കാവ്യഗന്ധര്‍വന്‍ മലയാളത്തിന്റെ നിസ്തുലസൗന്ദര്യമാണ്.
About the author | |
Vayalar Rama Varma Books of Vayalar Rama Varma listed here |
Category | Books/ Malayalam/ Articles |
Model | Paperback |
From | DC Books |
Seller | PeerBey E-books |
Author | Vayalar Rama Varma |
Language | Malayalam |
Store code | A4 |
Remark |
No. of Pages | 590 |
Edition | 15th Edition |
ISBN |
Collection of selected books from different publishers and authors
Selected e-books at lowest prices. Read them from anywhere online.
Listen to interesting audio books on any device online.
© PeerBey Software