വിഷന് സഹസ്രനാമം
Books | Malayalam | Spiritual
Saikatham Books | Paperback
വിഷ്ണു സഹസ്രനാമം അര്‍ത്ഥബോധത്തോടെ ചൊല്ലി ശീലിക്കാന്‍ ഇതാ ഒരു ഹൃദ്യവും ലളിതവുമായ വ്യാഖ്യാനം. ശ്രീമതി അഷിതയുടെ വ്യാഖ്യാനത്തോടുകൂടിയ ഈ കൈപ്പുസ്തകം വിഷ്ണുസഹസ്രനാമജപം ശീലമാക്കിയവര്‍ക്ക് വലിയൊരു അനുഗ്രഹമാണ്. ഭക്തന്മാര്‍ക്കും ജിജ്ഞാസുക്കള്‍ക്കും വിവിധദുഃഖങ്ങളുടെ അഗ്നിയില്‍ നീറിക്കൊണ്ടിരിക്കുന്നവര്‍ക്കും അര്‍പ്പിക്കുന്ന സേവനം കൂടിയാണിത്.
About the author | |
Ashitha Books of Ashitha listed here |
Category | Books/ Malayalam/ Spiritual |
Model | Paperback |
From | Saikatham Books |
Seller | PeerBey E-books |
Author | Ashitha |
Language | Malayalam |
Store code | B2 |
Remark |
No. of Pages | 384 |
Edition | 1st Edition |
ISBN |
Collection of selected books from different publishers and authors
Selected e-books at lowest prices. Read them from anywhere online.
Listen to interesting audio books on any device online.
© PeerBey Software