ആത്മകഥ ഓഷോ
Books | Malayalam | Autobiography
DC Books | Paperback

'ഞാനൊരിക്കലും 'ഫ്രീ സെക്‌സ്' പഠിപ്പിച്ചിട്ടില്ല. ഞാന്‍ പഠിപ്പിച്ചുകൊണ്ടിരിക്കുന്നത് ലൈംഗികതയുടെ ദിവ്യത്വമാണ്. ലൈംഗികതയെ പ്രേമത്തിന്റെ മണ്ഡലത്തില്‍നിന്നും നിയമത്തിന്റെ മണ്ഡലത്തിലേക്ക് തരംതാഴ്ത്തരുത് എന്നാണ് ഞാന്‍ പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്. നിങ്ങളുടെ ഭാര്യയായിപ്പോയതുകൊണ്ടുമാത്രം---നിങ്ങളവളെ കേവലം പ്രേമിക്കുന്നതിനാലല്ല---ഒരു സ്ത്രീയെ നിങ്ങള്‍ സ്‌നേഹിക്കേണ്ടിവരുന്ന നിമിഷം അത് വ്യഭിചാരമായിത്തീരുന്നു. ഞാന്‍ പ്രേമത്തില്‍ വിശ്വസിക്കുന്നു. രണ്ടു വ്യക്തികള്‍ തമ്മില്‍ അന്യോന്യം സ്‌നേഹിക്കുന്നുവെങ്കില്‍ ആ സ്‌നേഹം നിലനില്‍ക്കുന്നിടത്തോളം കാലം അവര്‍ക്ക് ഒരുമിച്ചു ജീവിക്കുവാന്‍ കഴിയും.'' 20-ാം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തനായ ആത്മീയഗുരുവും വിവാദനായകനുമായ ഓഷോയുടെ ആത്മകഥ.
| About the author |
| Category | Books/ Malayalam/ Autobiography |
| Model | Paperback |
| From | DC Books |
| Seller | PeerBey E-books |
| Author | Osho |
| Language | Malayalam |
| Store code | D2 |
| Remark |
| No. of Pages | 280 |
| Edition | 10th Edition |
| ISBN |
Collection of selected books from different publishers and authors
Selected e-books at lowest prices. Read them from anywhere online.
Listen to interesting audio books on any device online.
© PeerBey Software