ബുധനിലാവ്
Books | Malayalam | Articles
Poorna Publications | Paperback
മലയാളിയുടെ ഹൃദയത്തിലേക്ക് അക്ഷരങ്ങളുടെ സ്നേഹമഴയായി പെയ്തിറങ്ങിയ മാധവിക്കുട്ടി. എഴുത്തില്‍ നിറയെ സ്നേഹത്തിന്റെ ലോകംകൊണ്ടുവന്ന എഴുത്തുകാരി. ജീവിതത്തിലേക്ക് പോക്കുവെയില്‍ വീഴുന്ന നേരത്ത് ഒരിറ്റു സ്നേഹത്തിനായി അവര്‍ നീറിപ്പിടഞ്ഞു. പിഞ്ഞിക്കീറിയ മനസ്സിന്റെ വിങ്ങലാണ് ആത്മാംശം നിറയുന്ന ഈ ലേഖനസമാഹാരത്തില്‍ നിഴിലിടുന്നത്.
About the author | |
Madhavikkutty Books of Madhavikkutty listed here |
Category | Books/ Malayalam/ Articles |
Model | Paperback |
From | Poorna Publications |
Seller | PeerBey E-books |
Author | Madhavikkutty |
Language | Malayalam |
Store code | E1 |
Remark |
No. of Pages | 180 |
Edition | 7th Edition |
ISBN |
Collection of selected books from different publishers and authors
Selected e-books at lowest prices. Read them from anywhere online.
Listen to interesting audio books on any device online.
© PeerBey Software