ചന്ദ്രകാന്തം
Books | Malayalam | Story
Poorna Publications | Paperback
ജീവിതപ്രശ്‌നങ്ങളെ കാരുണ്യത്തോടെ കാണുകയും അത് മനോഹരമായ കഥകളാക്കി മാറ്റുകയും ചെയ്യുന്ന എസ്. കെ.യുടെ കഥാസമാഹാരമാണ് ചന്ദ്രകാന്തം. സാധാരണമനുഷ്യരുടെ കൊച്ചു കൊച്ചു മോഹങ്ങളും നിരാശകളും ഇമ്പമാര്‍ന്ന രീതിയില്‍ പറഞ്ഞിരിക്കുന്ന ഈ കഥകളിലെ കഥാപാത്രങ്ങള്‍ ജീവിതവുമായി ഇഴുകിച്ചേര്‍ന്നുകിടക്കുന്നവരാണ്.
About the author |
Category | Books/ Malayalam/ Story |
Model | Paperback |
From | Poorna Publications |
Seller | PeerBey E-books |
Author | S.K Pottakattu |
Language | Malayalam |
Store code | F3 |
Remark |
No. of Pages | 52 |
Edition | 5th Edition |
ISBN |
Collection of selected books from different publishers and authors
Selected e-books at lowest prices. Read them from anywhere online.
Listen to interesting audio books on any device online.
© PeerBey Software