ഗാന്ധി നെഹ്റുവിന് അയച്ച കത്തുകൾ
Books | Malayalam | Letters
Gaya Puthakachala | Paperback
സ്വാതന്ത്ര്യ സമരകാലത്തെ പ്രധാന ഘട്ടങ്ങളില്‍ വിവിധ വിഷയങ്ങളേപ്പറ്റി ഗാന്ധി നെഹ്രുവിന് കത്തുകള്‍ എഴുതുകയുണ്ടായി. ആ കത്തുകളില്‍ സ്വാതന്ത്ര്യസ്മരചരിത്രത്തിന്റെ നേര്‍ദൃശ്യങ്ങളുടെ വാങ്മയചിത്രങ്ങള്‍ നിരവധിയുണ്ട്. ആ മഹാ പ്രതിഭകളുടെ ആത്മബന്ധത്തെ ആഴത്തിലും, ആത്മസൗന്ദര്യത്തിലും അടയാളപ്പെടുത്തുന്ന കത്തുകളുടെ പുസ്തകമാണിത്. ഇന്ത്യന്‍ ജനാധിപത്യ സംസ്കാരത്തെ രൂപപ്പെടുത്തിയ രണ്ട് ഉന്നത ജീവെതങ്ങളെ അടുത്തറിയാം.
About the author |
Category | Books/ Malayalam/ Letters |
Model | Paperback |
From | Gaya Puthakachala |
Seller | PeerBey E-books |
Author | M.K Gandhi |
Language | Malayalam |
Store code | F3 |
Remark |
No. of Pages | 80 |
Edition | 2021 Edition |
ISBN |
Collection of selected books from different publishers and authors
Selected e-books at lowest prices. Read them from anywhere online.
Listen to interesting audio books on any device online.
© PeerBey Software