ഇരുട്ടിന്റെ ആത്മാവ്
Books | Malayalam | Story
Current Books | Paperback
നോവുകൊണ്ട് മഴവില്ല് വിടർത്തിയ കഥകളാണ് ഈ പുസ്തകത്തിൽ. വായനയെ ഹൃദയത്തിന്റെ ഏറ്റവും സ്വകാര്യമായ ആനന്ദമാക്കിയ ഈ കഥകൾ മലയാളകഥയുടെ എന്നത്തെയും സൗഭാഗ്യങ്ങളാണ്. ഇരുട്ടിന്റെ ആത്മ്മാവിലെ വേലായുധൻ എന്നേ മലയാളിയുടെ ഏകന്തവേദനകളുടെ ആൾരൂപമായി ക്കഴിഞ്ഞു. ഇതൊരു സാധാരണ കഥാപുസ്തകമല്ല. നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായിത്തീർന്ന രചനകളുടെ സമാഹാരമാണ്.
About the author | |
M.T Vasudevan Nair Books of M.T Vasudevan Nair listed here |
Category | Books/ Malayalam/ Story |
Model | Paperback |
From | Current Books |
Seller | PeerBey E-books |
Author | M.T Vasudevan Nair |
Language | Malayalam |
Store code | A3 |
Remark |
No. of Pages | 108 |
Edition | 18th Edition. 2022 |
ISBN |
Collection of selected books from different publishers and authors
Selected e-books at lowest prices. Read them from anywhere online.
Listen to interesting audio books on any device online.
© PeerBey Software