ജാലകങ്ങളും കവാടങ്ങളും
Books | Malayalam | Talks
Kairali Books | Paperback

അനുഗൃഹീത രചനാമാന്ത്രികത കൊണ്ട് മല യാള സര്‍ഗസ്രാജ്യത്തില്‍ ശുഭരാശി കുറി ച്ച എം. ടി എന്ന സാഹിത്യ നായകന്റെ ഭാവ ഗാംഭീര്യവും ആദര്‍ശ സ്ഥൈര്യവും ഒത്തു നില്‍ക്കുന്ന ഭാഷാ സഞ്ചാരമാണ് ഈ പ്രഭാഷണങ്ങള്‍ മുഴുവനും. പോയ്മറഞ്ഞ സ്മൃതികളെ പുനരാവിഷ്കരിക്കുന്ന മൃദുശൈലിയില്‍, സുദൃഡഃ സത്യങ്ങളോട് പ്രതിഭദ്രത പുലര്‍ത്തുന്ന കര്‍ക്കശ സ്വരത്തില്‍, ചരിത്രവും കാലവും കൊയ്തെടുത്ത ആശയ സംഹിതകള്‍ സുതാര്യ ഭാഷയില്‍ ശ്രോതാക്കളുടെ ഹൃദയത്തോട് കൂട്ടി മുട്ടിക്കുന്ന ഭാവമൂര്‍ച്ചയോടെ, ഭാവനയുടെ ഗിരിശൃംഗങ്ങള്‍ വരച്ചിടുന്ന അസുലഭ ചാരുതയോടെ ഈ പ്രഭാഷണങ്ങള്‍ ഓരോന്നും ഓരോ അനുഭവ ലോകം വായനക്കാര്‍ക്ക് സമ്മാനിക്കുന്നു.
| About the author | |
| M.T Vasudevan Nair Books of M.T Vasudevan Nair listed here | |
| Category | Books/ Malayalam/ Talks |
| Model | Paperback |
| From | Kairali Books |
| Seller | PeerBey E-books |
| Author | M.T Vasudevan Nair |
| Language | Malayalam |
| Store code | B4 |
| Remark |
| No. of Pages | 128 |
| Edition | 4th Edition |
| ISBN |
Collection of selected books from different publishers and authors
Selected e-books at lowest prices. Read them from anywhere online.
Listen to interesting audio books on any device online.
© PeerBey Software