കാലങ്ങളായി അളന്നിട്ടും പഠിച്ചിട്ടും നിരീക്ഷിച്ചിട്ടും ഇനിയും കണ്ടുപിടിക്കാനാവാത്ത മോണാലിസയുടെ നിഗൂഡമായ മുഖം പോലെ ഈ വരികള്‍ക്കിടയില്‍ ഒളിച്ചു കിടക്കുന്ന വികാരം ചിരിയോ കരച്ചിലോ വേദനയോ നൊമ്പരമോ എന്നറിയാന്‍ കഴിയാനാവാത്തതിന്റെ ഒരു വശ്യത ഈ കുറിപ്പുകളില്‍ ഓരോന്നിലും ഉറങ്ങിക്കിടക്കുന്നുമുണ്ട്. അങ്ങനെയാണ് ഈ പുസ്തകത്തിനു ജീവിതം ഒരു മോണാലിസച്ചിരിയാണ് എന്ന പേര് അത്രമാത്രം അര്‍ത്ഥവത്താകുന്നത് .
Tags Books, Deepa Nisanth, Jeevitham Oru Monolisachiriyanu, Malayalam Books, Malayalam memories, Jeevitham Oru Monolisachiriyanu, ജീവിതം ഒരു മോണോലിസച്ചിരിയാണ്
REVIEWS
If you have read this book, kindly write a review here. Share your experience of reading this book, your likes, feelings to others.
FAQ
Do you have a question? Kindly ask. It will be officially answered here.