കടൽ തീരത്തും കാറ്റ് പറഞ്ഞ കഥയും
Books | Malayalam | Short story
DC Books | Paperback
മലയാള നോവൽസാഹിത്യത്തെ കാലാതിവർത്തിയായി ഉയർത്തിക്കാട്ടുന്ന രചനയാണ് ഖസാക്കിന്റെ ഇതിഹാസം എന്ന ഒ വി വിജയന്റെ നോവൽ. കഥയിലും ആ പ്രതിഭ തെളിഞ്ഞുകാണാം. അതിനു നിദർശനമായ രണ്ടു കഥാസമാഹാരങ്ങളാണ് കടൽത്തീരത്ത്, കാറ്റു പറഞ്ഞ കഥ എന്നീ കൃതികൾ. ആ രണ്ടു കൃതികളുടെ ഒന്നിച്ചുള്ള പുസ്തകമാണിത്. വായനക്കാർക്ക് വിജയന്റെ സവിശേഷമായ കഥാലാവണ്യം ഒന്നിച്ചനുഭവിച്ചറിയാൻ ഇങ്ങിനെയൊരു സമാഹാരം ഉപകരിക്കുന്നു.
About the author | |
O.V Vijayan Books of O.V Vijayan listed here |
Category | Books/ Malayalam/ Short story |
Model | Paperback |
From | DC Books |
Seller | PeerBey E-books |
Author | O.V Vijayan |
Language | Malayalam |
Store code | C2 |
No. of Pages | 212 |
Edition | 4th Edition |
ISBN |
Collection of selected books from different publishers and authors
Selected e-books at lowest prices. Read them from anywhere online.
Listen to interesting audio books on any device online.
© PeerBey Software