കാഥികന്റെ കല
Books | Malayalam | Studies
Current Books | Paperback
കഥ കൊണ്ട് കാലത്തെ ജയിക്കാനുറച്ചവര്‍ക്ക് ഒരു കൈപ്പുസ്തകം. മലയാളത്തിന്റെ വലിയ കഥാകാരന്‍ കഥയുടെ സൗന്ദര്യ ശാസ്ത്രം തെളിഞ്ഞ ഭാഷയില്‍ എഴുതിയിരിക്കുകയാണ് ഈ പുസ്തകത്തില്‍. കഥയെഴുത്തിന്റെ കല ഇത്രമാത്രം വ്യക്തതയോടെ അവതരിപ്പിച്ച ഒരു പുസ്തകം മലയാളത്തിലില്ല. എഴുത്തിനെ ജൈവവ്യവസ്ഥയുടെ ഭാഗമാക്കിയ ഒരു യഥാര്‍ത്ഥ എഴുത്തുകാരനു മാത്രം കഴിയുന്ന അത്യധികമായ ആത്മാര്‍ത്ഥതയോടെ എഴുതപ്പെട്ട ഈ പുസ്തകം കഥയുടെ ഏതു കാലാവസ്ഥയിലും ഉപകരിക്കും.
About the author | |
M.T Vasudevan Nair Books of M.T Vasudevan Nair listed here |
Category | Books/ Malayalam/ Studies |
Model | Paperback |
From | Current Books |
Seller | PeerBey E-books |
Author | M.T Vasudevan Nair |
Language | Malayalam |
Store code | A3 |
Remark |
No. of Pages | 84 |
Edition | 7th Edition. 2019 |
ISBN |
Collection of selected books from different publishers and authors
Selected e-books at lowest prices. Read them from anywhere online.
Listen to interesting audio books on any device online.
© PeerBey Software