കുട്ടികൾക്ക് ദർശനാമൃതം
Books | Malayalam | Children's Literature
Prabhath Book House | Paperback
മനുഷ്യജീവിതം ഒരു നദി പോലെയാണ്. ഒന്നും അറിയാത്ത നിഷ്കളങ്കമായ കുഞ്ഞായി ജനിച്ച് കൌമാര യൌവ്വന വാർദ്ധക്യത്തിലൂടെ വഴിയിൽ കാണുന്ന ചെറിയ തടസ്സങ്ങൾ കണ്ടാൽ വഴിമാറി സഞ്ചരിച്ചും ലക്ഷ്യസ്ഥാനത്തെത്തുംവരെ പ്രയാണം തുടരണം. ആ പ്രയാണത്തിൽ പ്രകൃതിയിൽനിന്നും പഠിക്കുന്ന പാഠങ്ങൾ ജീവിതത്തിൽ പകർത്തണം. കുട്ടികൾക്ക് സാരോപദേശത്തിന്റെ മധുരം പകരുകയും മതങ്ങളുടെ യഥാർഥ സന്ദേശത്തെ വെളിപ്പെടുത്തുകയും ചെയ്യുന്ന പുസ്തകം.
About the author | |
Dr. M.A Karim Books of Dr. M.A Karim listed here |
Category | Books/ Malayalam/ Children's Literature |
Model | Paperback |
From | Prabhath Book House |
Seller | PeerBey E-books |
Author | Dr. M.A Karim |
Language | Malayalam |
Store code | E3 |
Remark |
No. of Pages | 220 |
Edition | 2016 Edition |
ISBN |
Collection of selected books from different publishers and authors
Selected e-books at lowest prices. Read them from anywhere online.
Listen to interesting audio books on any device online.
© PeerBey Software