മലയാനാടുകളിൽ
Books | Malayalam | Travelogue
Poorna Publications | Paperback
മലയാളത്തിലെ യാത്രാവിവരണ സാഹിത്യകാരന്‍മാരില്‍ അദ്വിതീയനായി വിലസുന്ന വ്യക്തിയാണ് ശ്രീ. എസ്. കെ. പൊറ്റെക്കാട്ട്. താന്‍ നേരില്‍കണ്ട നാടുകളെയും അവിടുത്തെ ജനങ്ങളെയും അവരുടെ ജീവിതരീതികളെയും ശില്‌പചാതുരിയോടുകൂടി അവതരിപ്പിക്കാന്‍ എസ്.കെ.യ്‌ക്കു കഴിഞ്ഞിരിക്കുന്നു. കാവ്യാത്മകമായ ശൈലിയില്‍ എഴുതിയ മലയാനാടുകളില്‍ എന്ന ഈ കൃതി വായിച്ചുതീരമ്പോള്‍ വാചയിതാവിന് താന്‍ ആ നാട് നേരില്‍കണ്ടതുപോലൂള്ള ഒരനുഭൂതി വിശേഷമാണുണ്ടാവുക. ഇതിനു കാരണം താന്‍ കണ്ട കാഴ്‌ചകളെ-സംഭവങ്ങളെ-തനിമയോടെ അതിശയോക്തിയോ അത്യുക്തിയോ കൂടാതെ നര്‍മ്മമധുരമായി പ്രതിപാദിച്ചിരിക്കുന്നുവെന്നതുതന്നെ.
About the author |
Category | Books/ Malayalam/ Travelogue |
Model | Paperback |
From | Poorna Publications |
Seller | PeerBey E-books |
Author | S.K Pottakattu |
Language | Malayalam |
Store code | E1 |
Remark |
No. of Pages | 96 |
Edition | 9th Edition |
ISBN |
Collection of selected books from different publishers and authors
Selected e-books at lowest prices. Read them from anywhere online.
Listen to interesting audio books on any device online.
© PeerBey Software