Out of Stock. (Kindly place your order in whatsapp. We will process your order with priority once it is arrived in our store.)
പോയകാലത്തിലേക്ക് തുറന്നുവെക്കുന്ന ജാലകമാണ് മുകേഷ് കഥകൾ. വിചിത്രമായ കഥാപാത്രങ്ങൾ, പ്രമേയപരമായ വ്യത്യസ്തത, നാടകീയത, ആഖ്യാനവൈഭവമായിത്തീരുന്ന സംഭാഷണശൈലി എന്നിങ്ങനെ നാം വായിച്ചു ശീലിച്ച കഥകളിലെ എല്ലാ സൂക്ഷ്മാംശങ്ങളും നിലനിൽക്കുമ്പോൾ തന്നെ മുകേഷിന്റെ അനുഭവക്കുറിപ്പുകൾ കേവലമായ കഥപറച്ചിലിന്റെ വിരസതയെ അതിവേഗം മറികടന്നുപോകുന്നു.