നീലച്ചടയൻ
Books | Malayalam | Story
Green Books | Paperback
വടക്കൻ പെരുമയുടെ കാണാവഴികളിലേക്ക് ക്യാമറക്കണ്ണുമായി ഒരു കഥാകാരൻ . തെയ്യങ്ങളുടെ ആഘോഷരാവുകളും അവ ഉറഞ്ഞാടുന്ന ജീവിതത്തിന്റെ കഠിനവ്യഥകളും അനാവരണം ചെയ്യപ്പെടുന്നു . വടക്കൻ കേരളത്തിന്റെ സാംസ്‌കാരിക ചിത്രങ്ങൾ . ഇവിടെ തോൽവികളുടെ തുരുത്തിൽ കുറെ മനുഷ്യർ . തോറ്റംപാട്ടിന്റെ ശീലുകളിൽ ജന്മങ്ങളുടെ സങ്കടകഥകൾ . ചൂഷണത്തിന് വിധേയരാകുന്ന പെൺജീവിതങ്ങൾ . വിപ്ലവ പുഷ്പാഞ്ജലി ,സെക്സ് ലാബ് , ചെക്കിപ്പൂത്തണ്ട ,മൂങ്ങ , ഇത് ഭൂമിയാണ് തുടങ്ങിയ കഥകൾ വായനയുടെ ഹൃദയഭാരങ്ങൾ കൂടിയാകുന്നു .
About the author | |
Akhil K Books of Akhil K listed here |
Category | Books/ Malayalam/ Story |
Model | Paperback |
From | Green Books |
Seller | PeerBey E-books |
Author | Akhil K |
Language | Malayalam |
Store code | E1 |
Remark |
No. of Pages | 104 |
Edition | 7th Edition |
ISBN |
Collection of selected books from different publishers and authors
Selected e-books at lowest prices. Read them from anywhere online.
Listen to interesting audio books on any device online.
© PeerBey Software