ശിവോഹം
Books | Malayalam | Poem
Mathrubhumi Books | Paperback
അഗാധമായ ദർശനങ്ങളെ നാട്ടുഭാഷകളിൽ ലളിതമായി അവതരിപ്പിക്കുകയും, വേദമതങ്ങൾക്ക് ഒരു ജനകീയ സമാന്തരം സൃഷ്ടിക്കുകയും ചെയ്ത ഭക്തിമതപാരമ്പര്യത്തിൽ എഴുതപ്പെട്ട വചനകവിതകൾ. ബ്രാഹ്മണ്യം, പൗരോഹിത്യം, വർണം, ജാതി, ആചാരങ്ങൾ, യജ്ഞങ്ങൾ, ലിംഗവ്യത്യാസങ്ങൾ, സംസ്കൃതത്തിന്റെ മേൽക്കോയ്മ- തുടങ്ങിയവയൊന്നും അംഗീകരിക്കാതെ സാധാരണക്കാർക്കുവേണ്ടി കവിതകളിലൂടെ ദൈവത്തോടു നേരിട്ട് സംസാരിച്ച ബസവണ്ണ, അക്ക മഹാദേവി, അല്ലമാ പ്രഭു, ദേവര ദാസിമയ്യാ എന്നിങ്ങനെ കന്നട ഭാഷയിലെ നാലു ഭക്തകവികളുടെ രചനകൾ. സച്ചിദാനന്ദന്റെ പരിഭാഷയിൽ വചന കവിതകളുടെ സമാഹാരം
About the author | |
K. Satchidanandan Books of K. Satchidanandan listed here |
Category | Books/ Malayalam/ Poem |
Model | Paperback |
From | Mathrubhumi Books |
Seller | PeerBey E-books |
Author | K. Satchidanandan |
Language | Malayalam |
Store code | A4 |
Remark |
No. of Pages | 120 |
Edition | 1st Edition |
ISBN |
Collection of selected books from different publishers and authors
Selected e-books at lowest prices. Read them from anywhere online.
Listen to interesting audio books on any device online.
© PeerBey Software