Please confirm cookies are enabled !

Sufi Kavithakal - Bulleh Shah

സൂഫി കവിതകൾ

K. Satchidanandan

1st Edition

Books | Malayalam | Poem

Mathrubhumi Books | Paperback

  • REVIEWS [0]
RATE THIS ITEM | WRITE A REVIEW
ASK A QUESTION | VIEWS : 364 TIMES
  • ₹ 120
  • ₹ 150
  • 20%OFF

Out of Stock.
Quantity :


ജലാലുദ്ദീൻ റൂമി, ഷാംസ് തബ്രേസ് എന്നീ മഹാപ്രതിഭകളായ പേഴ്സ്യൻ സൂഫി കവികളുമായി നിരൂപകർ താരതമ്യം ചെയ്യാറുള്ള ബുള്ളേ ഷായുടെ കവിതകൾ. ജ്ഞാനമാർഗ്ഗവും പാണ്ഡിത്യവുമൊന്നും ഒരിക്കലും ആകർഷിക്കാതെ കവിതയ്ക്ക് ഭക്തിയുടെയും സ്നേഹത്തിന്റെയും വൈകാരികമായ സമർപ്പണത്തിന്റെയും വഴി തിരഞ്ഞെടുത്ത, എല്ലാ മതങ്ങളിലുമുള്ള വർഗ്ഗീയവാദികളെ ഒരുപോലെ പരിഹസിക്കുകയും മതനിരപേക്ഷതയ്ക്കും ഹിന്ദു-മുസ്ലിം-സിഖ് ഐക്യത്തിനും വേണ്ടി വിപ്ലവകരമായി എഴുതുകയും ചെയ്ത, ‘ദൈവത്തിന്റെ അനന്തസമുദ്രം നീന്തിക്കടന്നയാൾ’ എന്നു വിശേഷിപ്പിക്കപ്പെട്ട ബുള്ളേ ഷായുടെ എക്കാലവും പ്രസക്തമായ ഈ കവിതകൾ മതത്തിന്റെ ആചാരാനുഷ്ഠാനങ്ങൾക്കെതിരേ ആത്മാവിന്റെ സ്വാത്രന്ത്യം പ്രഖ്യാപിക്കുന്നു. സച്ചിദാനന്ദൻ പരിഭാഷപ്പെടുത്തിയ ബുള്ളേ ഷാ കവിതകളുടെ സമാഹാരം


About the author

 K. Satchidanandan
 Books of K. Satchidanandan listed here


Share this page



MORE DETAILS

CategoryBooks/ Malayalam/ Poem
ModelPaperback
FromMathrubhumi Books
SellerPeerBey E-books
AuthorK. Satchidanandan
LanguageMalayalam
Store codeA4
Remark
No. of Pages94
Edition1st Edition
ISBN
Quantity :

Tags
Books, K. Satchidanandan, Malayalam Books, Malayalam Poems, Sufi Kavithakal - Bulleh Shah, Sufi Kavithakal - Bulleh Shah, സൂഫി കവിതകൾ


REVIEWS


If you have read this book, kindly write a review here. Share your experience of reading this book, your likes, feelings to others.
Rate : 1    2    3    4    5
Title
Review


FAQ


Do you have a question? Kindly ask. It will be officially answered here.
Question

Related items

25%
Off
1st Edition 2017
Pranaya Nombarangal
Paperback
Poem
K.P Sudheera
₹ 100₹ 75. In Stock
20%
Off
2017 Edition
Geethanjali
Paperback
Poem
Rabeendranatha Tagore
₹ 110₹ 88. In Stock
20%
Off
1st Edition
Pathikalam
Paperback
Poem
K. Rajagopal
₹ 160₹ 128. In Stock
20%
Off
1st Edition
Sivoham
Paperback
Poem
K. Satchidanandan
₹ 170₹ 136. In Stock
20%
Off
1st Edition
Geethakangal -...
Paperback
Poem
K. Satchidanandan
₹ 290₹ 232. In Stock
20%
Off
1st Edition
Mazhavil varnangal
Paperback
Poem
Sophy Thomas
₹ 100₹ 80. In Stock

PAPERBACKS

Collection of selected books from different publishers and authors

E-BOOKS

Selected e-books at lowest prices. Read them from anywhere online.

AUDIO BOOKS

Listen to interesting audio books on any device online.

© PeerBey Software

Free Web Counters