തണുപ്പ്
Books | Malayalam | Story
Current Books | Paperback
രതിയും മരണവും ഇഴപിരിയുന്ന അസാധാരണമായ ധ്വനനശേഷിയുള്ള കഥകളാണ് ഈ പുസ്തകത്തില്‍ . മലയാളത്തിന്റെ പ്രിയകഥാകാരിയുടെ ഏറ്റവും നല്ല കഥകളില്‍ ചിലത് ഈ സമാഹാരത്തിലുണ്ട്. വാക്കുകളെ ഇത്ര മാത്രം സൂക്ഷ്മതയോടെ, അങ്ങേയറ്റത്തെ ധ്യാനശുദ്ധിയോടെ ഉപയോഗിച്ച കഥകള്‍ ഭാരതീയസാഹിത്യത്തില്‍ തന്നെ അപൂര്‍വ്വമാണ്. മലയാളത്തിന്റെ അതിരുകള്‍ക്കുള്ളിലല്ല വിശ്വസാഹിത്യത്തില്‍ തന്നെയാണ് ഈ കഥകള്‍ ഇടം പിടിക്കുക.
About the author | |
Madhavikkutty Books of Madhavikkutty listed here |
Category | Books/ Malayalam/ Story |
Model | Paperback |
From | Current Books |
Seller | PeerBey E-books |
Author | Madhavikkutty |
Language | Malayalam |
Store code | B2 |
Remark |
No. of Pages | 104 |
Edition | 9th Edition. February 2022 |
ISBN |
Collection of selected books from different publishers and authors
Selected e-books at lowest prices. Read them from anywhere online.
Listen to interesting audio books on any device online.
© PeerBey Software