Go Back

Ashokan Charuvil (1 Books listed here)


Thrissur

1957 തൃശൂർ ജില്ലയിലെ കാട്ടൂരിൽ ജനിച്ചു. കാട്ടൂർ പോംപെ സെൻറ് മേരീസ് ഹൈസ്കൂൾ, കാറളം ഹൈസ്കൂൾ, നാട്ടിക ശ്രീനാരായണ കോളേജ്, ഇരിങ്ങാലക്കുട എസ്. എൻ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. അധ്യാപകനായും പഞ്ചായത്ത്, രജിസ്ട്രേഷൻ എന്നീ വകുപ്പുകളിൽ ഉദ്യോഗസ്ഥനായും പ്രവർത്തിച്ചിട്ടുണ്ട്. കേരള പബ്ലിക് സർവീസ് കമ്മീഷൻ അംഗമായിരുന്നു. ഇപ്പോൾ പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന ജനറൽ സെക്രട്ടറി. ചെറുകഥക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡും, എസ്ബിടി പുരസ്കാരവും, അബുദാബി ശക്തി അവാർഡും, ഇടശ്ശേരി, മുട്ടത്തുവർക്കി, പത്മരാജൻ, എ. പി കളക്കാട്, യു.പി ജയരാജ്, വി.പി ശിവകുമാർ, മുണ്ടൂർ കൃഷ്ണൻകുട്ടി എന്നീ മഹത് വ്യക്തികളുടെ സ്മാരണാർത്ഥമുള്ള പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.

Books of Ashokan Charuvil listed here

20%
Off
img 1st Edition July 2019
Aruvippurathuninnu...
Paperback | Articles
Ashokan Charuvil
₹ 120₹ 96. In Stock

Go Back



PAPERBACKS

Collection of selected books from different publishers and authors

E-BOOKS

Selected e-books at lowest prices. Read them from anywhere online.

AUDIO BOOKS

Listen to interesting audio books on any device online.

Keep in touch

Subscribe for new Arrivals !

© PeerBey Software

Free Web Counters