Go Back

Ezhacheri Ramachandran (1 Books listed here)


Kottayam

കോട്ടയം ജില്ലയിലെ മീനച്ചിൽ  താലൂക്കിൽ , രാമപുരത്തിനടുത്ത് ഏഴാച്ചേരിയിൽ  ജനിച്ചു. ദേശാഭിമാനിയിലായിരുന്നു ജോലി. ഇപ്പോൾ സാഹിത്യപ്രവർത്തക സഹകരണ സംഘം പ്രസിഡണ്ട്. കേരള സാഹിത്യ അക്കാദമി, സംഗീത നാടക അക്കാദമി എന്നിവയിൽ അംഗം.

കേരള സാഹിത്യ അക്കാദമി പുരസ്കാരം, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പുരസ്കാരം, നാടകഗാന രചനയ്ക്കുള്ള സർക്കാർ അവാർഡ്, ആശാൻ  പുരസ്കാരം, അബുദാബി ശക്തി അവാർഡ് എന്നിങ്ങനെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചു.  

Books of Ezhacheri Ramachandran listed here

45%
Off
img 2nd Edition - January 2020
Malayalapponnu
Paperback | Poem
Ezhacheri Ramachandran
₹ 200₹ 110. Out of Stock

Go Back



PAPERBACKS

Collection of selected books from different publishers and authors

E-BOOKS

Selected e-books at lowest prices. Read them from anywhere online.

AUDIO BOOKS

Listen to interesting audio books on any device online.

Keep in touch

Subscribe for new Arrivals !

© PeerBey Software

Free Web Counters