Go Back

K.P Balachandran (0 Books listed here)


വിവര്‍ത്തകന്‍, ചരിത്രകാരന്‍. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ അസിസ്റ്റന്റ് ജനറല്‍ മാനേജരായിരുന്നു. വിവര്‍ത്തനങ്ങളിലും വാട്ടര്‍ തീം പാര്‍ക്കുകളുടെ രൂപകല്‍പ്പനയിലും മുഴുകിയിരുന്ന അദ്ദേഹം 2020 ഡിസംബറിൽ അന്തരിച്ചു.  1939 ല്‍ തൃശൂരിലെ മണലൂരിലാണ് കെ.പി ബാലചന്ദ്രന്റെ ജനനം. തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജ് മൈസൂര്‍ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. 91 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. 15 ചരിത്രപുസ്തകങ്ങളും രചിച്ചിട്ടുണ്ട്. മാതൃഭൂമി ബുക്‌സ് പുറത്തിറക്കിയ ഷെര്‍ലക് ഹോംസ് സമ്പൂര്‍ണ കൃതികളാണ് വിവര്‍ത്തനം ചെയ്ത അവസാന പുസ്തകം. മികച്ച വിവര്‍ത്തനത്തിനുള്ള കേരള ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

Books of K.P Balachandran listed here

20%
Off
img 2019 Edition
Lajja
Paperback | Autobiography
Taslima Nasrin, K.P Balachandran
₹ 275₹ 220. In Stock
20%
Off
img 2019 Edition
Gulliverute Yathrakal
Paperback | Novel
K.P Balachandran, Jonathan Swift
₹ 200₹ 160. In Stock

Go Back



PAPERBACKS

Collection of selected books from different publishers and authors

E-BOOKS

Selected e-books at lowest prices. Read them from anywhere online.

AUDIO BOOKS

Listen to interesting audio books on any device online.

Keep in touch

Subscribe for new Arrivals !

© PeerBey Software

Free Web Counters