Go Back

Kaloor Dennis (1 Books listed here)


Eranakulam

കൊല്ലംപറമ്പിൽ കെ. ജെ ജോസഫിനെയും അന്നാമ്മയുടെയും മകനായി എറണാകുളം കലൂരിൽ ജനനം. നാടകകൃത്ത്, ചലച്ചിത്ര പ്രവർത്തകൻ, ചിത്രപൗർണമി ചലച്ചിത്ര വാരികയുടെ പത്രാധിപർ. മാക്ട എന്ന സംഘടനയുടെ തുടക്കക്കാരൻ. ആരാത്രി, സന്ദർഭം, ഒരു വിളിപ്പാടകലെ, ഒരു കുടക്കീഴിൽ, മുഹൂർത്തം 11 30ന്, സ്ത്രീധനം, കുടുംബസമേതം, പൈതൃകം എന്നീ ചിത്രങ്ങളുടെ തിരക്കഥാകാരൻ.  കുടുംബ സമേതത്തിന്  1992 ലെ ഏറ്റവും മികച്ച തിരക്കഥയ്ക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട്.

Books of Kaloor Dennis listed here

55%
Off
img 1st Edition - January 2017
Jayanethedi Oru...
Paperback | Novella
Kaloor Dennis
₹ 65₹ 29. In Stock

Go Back



PAPERBACKS

Collection of selected books from different publishers and authors

E-BOOKS

Selected e-books at lowest prices. Read them from anywhere online.

AUDIO BOOKS

Listen to interesting audio books on any device online.

Keep in touch

Subscribe for new Arrivals !

© PeerBey Software

Free Web Counters