ആരു നീ ?
Books | Malayalam | Autobiography
DC Books | Paperback
ആത്മകഥ എഴുതണം എന്ന് പലരും എന്നോടു പറയാറുണ്ട്. ചില ജീവിതസന്ദര്‍ഭങ്ങളും അനുഭവങ്ങളും സംഭവങ്ങളുമാെക്ക ഇതിനുമുമ്പ് ഞാന്‍ അവിടിവിടെ കുറിച്ചിട്ടിട്ടുണ്ട്. തീരെ സംഭവബഹുലമല്ലാത്ത 'ആത്തേമ്മാരുടെ ജീവചരിത്രം ഏറിയാല്‍ അരപ്പേജ്' എന്ന് വി.ടി. ഭട്ടതിരിപ്പാട് എഴുതിയത് ഓര്‍ക്കുന്നു. എന്നാല്‍ 'അകത്തുള്ളാളുകളുടെ' മനസ്സില്‍ തിരതല്ലിയിരുന്ന വിഷാദവീചികളുടെ എണ്ണം ആരെടുത്തു? ഓരോരോ ദിനരാത്രങ്ങള്‍ എണ്ണിക്കുറയ്‌ക്കേ കുടിച്ചുവറ്റിച്ച കയ്പുനീര്‍ ആരളന്നു? അര പേജല്ല, ആറായിരം പേജിലും എഴുതിനിര്‍ത്താനാവുേമാ സങ്കടങ്ങളുടെ ആ കണക്കെഴുത്തുപുസ്തകം? അത് 'അകം' ജീവിതമാണ്.
About the author |
Category | Books/ Malayalam/ Autobiography |
Model | Paperback |
From | DC Books |
Seller | PeerBey E-books |
Author | Sara Joseph |
Language | Malayalam |
Store code | B1 |
No. of Pages | 64 |
Edition | 1st Edition |
ISBN |
Collection of selected books from different publishers and authors
Selected e-books at lowest prices. Read them from anywhere online.
Listen to interesting audio books on any device online.
© PeerBey Software