ആധുനികാനന്തര മലയാള സാഹിത്യവിമർശനം
Books | Malayalam | Essay
Saikatham Books | Paperback
കാവ്യശാസ്ത്രം, സാഹിത്യതത്ത്വങ്ങള്‍, സൗന്ദര്യശാസ്ത്രം എന്നിവയില്‍ നിന്നുമാത്രം പ്രചോദനംകൊണ്ടിരുന്ന വിമര്‍ശനസമീപനങ്ങളുടെ വര്‍ത്തമാനം ഭാഷാശാസ്ത്രം, വ്യവഹാരപഠനം, ചിഹ്നവിജ്ഞാനീയം, മാധ്യമപഠനം, വംശ-ജാതി-ലിംഗ-പരിസ്ഥിതി ചിന്തകള്‍, ജനപ്രിയ സംസ്‌കാരം, ദേശീയത, പ്രാദേശികത, അപ കോളണീകരണം, സാംസ്‌കാരികപഠനം തുടങ്ങിയ വിഷയാന്തര ജ്ഞാനമേഖലകളുടെയും പാഠങ്ങളുടെയും പ്രയോഗമണ്ഡലമായിത്തീര്‍ന്നുവെന്നതാണ് ആധുനികാനന്തരഘട്ടത്തില്‍ സാഹിത്യവിമര്‍ശനത്തിനുകൈവന്ന ഭാവുകത്വപരമായ മാറ്റം. സാഹിത്യത്തിന്റെ സാഹിതീയത പുനര്‍നിര്‍വചിക്കപ്പെടുകയും സാംസ്‌കാരിക വിമര്‍ശനം (Cultural Critique) എന്ന നിലയിലേക്ക് സാഹിത്യവിമര്‍ശനം മാറുകയും ചെയ്യുന്നു.
• ഘടനാവാദം, ഘടനാവാദോത്തരത
• മാര്‍ക്‌സിസം
• സ്ത്രീവാദം
• കീഴാളപഠനം
• പാരിസ്ഥിതിക നിരൂപണം
• ജനപ്രിയസംസ്‌കാരപഠനം
• കോളനിയനന്തരവാദം
• സാംസ്‌കാരികപഠനം - തുടങ്ങിയ വിമര്‍ശനപദ്ധതികള്‍ പരിചയപ്പെടുത്തുന്ന പഠന ലേഖനങ്ങള്‍.
About the author |
Category | Books/ Malayalam/ Essay |
Model | Paperback |
From | Saikatham Books |
Seller | PeerBey E-books |
Author | Shaji Jacob |
Language | Malayalam |
Store code | B2 |
Remark |
No. of Pages | 182 |
Edition | 3rd Edition. 2018 |
ISBN |
Collection of selected books from different publishers and authors
Selected e-books at lowest prices. Read them from anywhere online.
Listen to interesting audio books on any device online.
© PeerBey Software